Chapter Title : ജാതകം ചേരുമ്പോൾ 3 [കാവൽക്കാരൻ]
എന്നും പറഞ്ഞു അയാൾ പുറത്തേക്ക് ഇറങ്ങി
നന്ദു ചേച്ചി ഇപ്പോഴും കരയുകയാണ്......
കൊറേ നേരം വേണ്ടി വന്നു ഒന്ന് ആശ്വസിപ്പിക്കാൻ
പിന്നെ രാത്രിവരെ പ്രത്യേകിച്ച് ഒന്നും തന്നെ ഉണ്ടായിരുന്നില്ല അമ്മയും അച്ഛനും എത്രയും വേഗം തന്നെ നാട്ടിലേക്ക് പോവാൻ തീരുമാനിച്ചു
എനിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല എന്നിരുന്നാലും ഞാൻ ഒന്നും പറയാൻ പോയില്ല. ഇതും പറഞ്ഞ് അങ്ങോട്ട് ചെന്നാൽ അമ്മ മടൽ വെട്ടി അടിക്കും🥲
നാളെ പറയാം എന്തായാലും.
ഞാൻ കിടക്കാൻ പോയി ബെഡിൽ കിടക്കുമ്പോഴും ചേച്ചിമാരുടെ കരയുന്ന മുഖം ആയിരുന്നു മനസ്സ് മുഴുവൻ ചെറുതായ് എന്റെ കണ്ണും ഈറൻ നനയാൻ തുടങ്ങി
പെട്ടന്ന് റൂമിലെ ലൈറ്റ് ഓൺ ആയി ചേച്ചിമാർ ആണ് നാലു പേരും ഉണ്ട്. പാവങ്ങൾ പേടിച്ചിട്ട് ഒപ്പം കിടക്കാൻ വന്നതാണ്...
അവർ എന്റെ അപ്പുറവും ഇപ്പുറവും സ്ഥാനം ഉറപ്പിച്ചു വലിയ കട്ടിൽ ആണ് അതോണ്ട് പ്രശ്നം ഇല്ല
പാറു ചേച്ചി:" സിദ്ധു.... മോനെ...നമുക്ക് എത്രയും പെട്ടന്ന് തന്നെ നാട്ടിൽ പോണം ഞങ്ങൾക്ക് നീ മാത്രല്ലേ ഉള്ളു നിനക്കെന്തെങ്കിലും പറ്റിയാൽ ഞങ്ങൾ തകർന്ന് പോവും"
ഇത്രയും പറഞ്ഞു അവൾ എന്നെ കെട്ടി പിടിച്ചു
"അയ്യേ പാറു ഇത് നീ തന്നെ ആണോ.... നിനക്ക് ഈ ഭാവം ചേരില്ലട്ടോ....."
"അയ്യേ നിങ്ങൾ ഒക്കെ എന്താ ഇങ്ങനെ"
"ഇത് ഒരു സ്വപ്നം മാത്രം അല്ലെ അപ്പോഴേക്കും നിങ്ങൾ സീരിയസ് ആവാൻ തുടങ്ങിയോ......"
"വെറും സ്വപ്നമോ മോനെ നിനക്ക് അറിയില്ലേ നന്ദു കാണുന്ന സ്വപ്നങ്ങളെ പറ്റി " കാർത്തു ചേച്ചി ആയിരുന്നു അത് പറഞ്ഞത്
ഞാൻ:"സമ്മതിച്ചു പക്ഷെ നന്ദു ചേച്ചി
💬 Comments
View all comments