Chapter Title : ജാതകം ചേരുമ്പോൾ 3 [കാവൽക്കാരൻ]
നോക്കടി"
പാറു :"അതിന് എന്നെ മാത്രം എന്താ തല്ലിയെ ഇവനെ എന്താ ഒന്നും ചെയ്യാത്തെ"
അവൾ എന്നെ ഒന്ന് ഉഴിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു
ദേവു ചേച്ചി:"നിന്നെ പോലെ ആണോ അവൻ. അവൻ കുഞ്ഞല്ലേ......."
ശോ..... ഈ ചേച്ചിടെ ഒരു കാര്യം നന്നാവാനും സമ്മതിക്കൂല 😌
പാറു :"ഓഹ് പിന്നെ. ഒരു കുണുവാവ"
എന്നെ നോക്കി ചുണ്ട് കൊട്ടികൊണ്ടവൾ പറഞ്ഞു
മറുപടി എന്നോണം ഞാൻ ഒന്ന് മന്ദഹാസിച്ചു കാണിച്ച കൊടുത്തു
പാറു:"പോടാ പട്ടി"
ഞാൻ:"പട്ടി നിന്റെ അച്ഛൻ"
യ്യോ..... സോറി അച്ഛാ.......
ദേവു ചേച്ചി:"മതി മതി രണ്ടാളും ഒന്ന് ഫ്രഷ് ആയി വന്നേ നമ്മൾ ഒരു ടൂർ പോവാണ്....."
ഞാൻ :"ടൂറോ.... എങ്ങോട്ട് 😳🤔"
ദേവു ചേച്ചി:"ഏഹ്ഹ്..... അപ്പൊ ഇന്നലെ പറഞ്ഞത് ഒക്കെ നീ മറന്നോ. തറവാട്ടിൽ പോണ കാര്യം പറഞതല്ലേ ഇന്നല്ലേ....."
ഞാൻ:"ശോ... ഇന്ന് തന്നെ പോണോ രണ്ടൂസം കഴിഞ്ഞ് പോയാൽ പോരെ..... ഞാൻ ഒന്നും വരുന്നില്ല...."
ദേവൂചേച്ചി:"ദേ ചെക്കാ മര്യാദക്ക് വന്നോണം കേട്ടല്ലോ...."
ചേച്ചി കലിപ്പ് മോഡ് ഓൺ....
ഒരു ചിരിക്കുന്ന ശബ്ദം അല്ലെ ആ കേൾക്കുന്നേ
ആരാ ഇപ്പൊ അത്
ഓഹ് ചേച്ചി എന്നെ വഴക്കും പറയുന്നതും കേട്ട് ചിരിക്കാണ് ചെറ്റ
ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കി അവളെ
പട്ടി വില പോലും തന്നില്ല.... 🫠
അവളേന്ന് ഞാനും അത്രയേ പ്രതീക്ഷിക്കുന്നുള്ളൂ......
അങ്ങനെ ഫ്രഷ് ആയി വന്നു എല്ലാവരും അടിയിൽ ഉണ്ട് കൊറേ ബാഗും
എന്റെ ദൈവമേ ഇവർ ഇങ്ങോട്ടേക്ക് ഇനി വരില്ലേ
അമ്മ:"ആഹ്.... വന്നോ നിന്റെ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തിട്ടുണ്ട്"
ഞാൻ:"ആരോട്
💬 Comments
View all comments