0%

Chapter Title : ജാതകം ചേരുമ്പോൾ 3 [കാവൽക്കാരൻ]

ചോദിച്ചിട്ട്......😤"

അമ്മ:"ദേ ചെക്കാ രാവിലെ തന്നെ എന്റെ കയ്യിൽ നിന്നും നീ വാങ്ങരുത്"

ഞാൻ:"ഓഹ് ഞാനായിട്ട് ഒന്നിനും ഇല്ലേ...."

പോയി പോയി ആർക്കും ഒരു വില ഇല്ലാതെ ആയി.......

രണ്ട് കാറിൽ ആയിട്ടാണ് ഞങ്ങൾ അങ്ങോട്ട് പുറപ്പെട്ടത്

സംഭവം അമ്മയും അച്ഛനും തറവാട്ടിലേക്ക് ചെലപ്പോൾ ഒക്കെ പോവുമെങ്കിലും ഞങ്ങൾ പോവാറില്ല കാരണം എനിക്ക് അങ്ങോട്ട് പോവുന്നത് ഇഷ്ട്ടം അല്ല. കാരണം ചോദിച്ചാൽ എനിക്കും അറിയില്ല ഞാൻ ഇല്ലാത്തത് കൊണ്ട് ചേച്ചിമാരും പോവുമ്മായിരുന്നില്ല...... അത് കൊണ്ട് തന്നെ ഓർമ വച്ചതുമുതൽ ആദ്യമായിട്ടാണ് അങ്ങോട്ടേക്ക് പോവുന്നത്.

കൊറേ ദൂരം യാത്ര ചെയ്യണം നിഴലിക്കാവ് എന്നഗ്രാമത്തിലേക്കാണ് ഞങ്ങൾക്ക് പോവേണ്ടത്....

അവിടുത്തെ ഒരു പേര് കേട്ട തറവാട് ആണ് ഞങ്ങളുടെ

ചിത്തിര വീട് എന്നാണ് തറവാടിന്റെ പേര്

ഒരു കൂട്ട് കുംടുംബം ആയിരുന്നത്രെ ഞങ്ങൾ.

അവിടുത്തെ കാരണവർ

ചിത്തിര ഭാനുവിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.

ആൾക്ക് മൂന്ന് മക്കൾ ആയിരുന്നു ഉണ്ടായിരുന്നത് അമ്മാളു,തപോഭദ്രൻ,ധ്രുവശിൽപി

നമ്മക്ക് ഇപ്പൊ അമ്മാളുവിലേക്ക് വരാം...

അമ്മാളുവിന് രണ്ട് മക്കളായിരുന്നു

അനന്തലക്ഷ്മി,ശ്രീനിവാസൻ

ഈ അനന്ത ലക്ഷ്മി ആണ് എന്റെ മുത്തശ്ശി. അതായത് എന്റെ അച്ഛന്റെ അമ്മ അച്ഛന് ഒരു സഹോദരൻ മാത്രെ ഉള്ളു പേര് ചന്ദ്രശേഖര മേനോൻ പുള്ളിക്കാരന് മൂന്നു മക്കൾ ആണ് ഇഷാന്യ,വൈശാഖി,താരക

വൈശാഖി ദേവു ചേച്ചിന്റെ ഒപ്പമാണ്. ഇഷാന്യ കർത്തുവിന്റെയും നന്ദുവിന്റെയും ഒക്കെ ഒപ്പം.

താരക എന്നേക്കാൾ ചെറുതാണ് പക്ഷെ പ്രായ പൂർത്തി ആണ്.

ഇവരെ ഒന്നും ഞാൻ നേരിട്ട് കണ്ടിട്ട് പോലും ഇല്ല

ഇവരൊക്കെ കാണാൻ എങ്ങനെ ഇരിക്കോ ആവോ.....

ഇനി ശ്രീനിവാസന്റെ മക്കളും. മക്കളുടെ

💬 Comments

View all comments