Chapter Title : ജാതകം ചേരുമ്പോൾ 5 [കാവൽക്കാരൻ]
കിട്ടൂല 😤"
അതും പറഞ്ഞു ഞാൻ റൂമിലോട്ട് വിട്ടു. ഇനിയും അവിടെ നിന്നാൽ ഞാൻ കൈ വിട്ടുപോകും
ആ രാത്രിയും കുഴപ്പമില്ലാതെ കടന്നു പോയി....
പിറ്റേ ദിവസം താര വിളിച്ചിട്ടാണ് എഴുന്നേൽക്കുന്നെ
"ചേട്ടാ.... ചേട്ടാ... എണീക്ക് എന്ത് ഉറക്കമാണിത്.... ദേ കോഫി കൊണ്ടുവന്നിട്ടുണ്ട്..."
താഴേക്ക് ഇറങ്ങി ഇന്നലത്തെ പോലെ തന്നെ ആണ് ആർക്കും ഒരു മൈൻഡ് ഉം ഇല്ല. എനിക്ക് അത് വലിയ കാര്യമായി തോന്നിയില്ല. കാരണം ഞാൻ പറയണ്ടല്ലോ...
ദിവസങ്ങൾ കടന്നു പോയി...... ചേച്ചിമാർ ഇപ്പോഴും മിണ്ടുന്നില്ല. പക്ഷെ വൈശുവിനോടും ഇഷയോടും താരയോടും ഞാൻ കൂടുതൽ അടുത്ത്. അത് ചേച്ചിമാരിൽ ഒരു അസൂയ പരത്തിയെങ്കിലിം ഞാൻ ഒന്ന് മൂപ്പിക്കാൻ തന്നെ തീരുമാനിച്ചു. കാരണം കല്ല്യാണി യോടുള്ള സ്നേഹപ്രകടനം ആയിരുന്നു. അവളുടെ ഒപ്പമേ കഴിക്കു അവളുടെ ഒപ്പമേ ഇരിക്കു അവളുടെ ഒപ്പമേ കിടക്കു
ഉഫ് കാണുമ്പോ തന്നെ...... കലിപ്പ് കേറും
അത് കൊണ്ട് ഞാനും അവരെ മൈൻഡ് ആക്കാൻ പോയില്ല. മാറ്റവരോട് കൂടുതൽ കമ്പനി ആവുകയും ചെയ്തു.
പിന്നെ ഏറ്റവും വലിയ കാര്യം എന്തെന്ന് വച്ചാൽ വൈശുവിൽ നിന്നും കിട്ടുന്ന ദർശന സുഖം ആണ്. ചെലപ്പോ തോന്നും അവൾ എന്നെ അറിഞ്ഞു കൊണ്ട് മൂപ്പിക്കുകയാണോ എന്ന്. അങ്ങനെ ആണെങ്കിൽ അവൾ അതിൽ വിജയിച്ചു എന്ന് വേണം പറയാൻ ഞാൻ ശരിക്കും മൂക്കുന്നുണ്ട്. താരയിൽ നിന്നും കിട്ടുന്നുണ്ടെങ്കിലും ഞാൻ അതികം നോക്കാൻ പോവാറില്ല ഒരു അനിയത്തി എന്നുള്ള സ്ഥാനം ഞാൻ കൊടുത്തത് കൊണ്ടാവാം. ഇഷ ആണേൽ എന്നോട് കൂടുതൽ കമ്പനി ആയി.ആൾ കമ്പനി ആയാൽ വൻ പൊളി ആണ്.
💬 Comments
View all comments