0%

Chapter Title : ജാതകം ചേരുമ്പോൾ 5 [കാവൽക്കാരൻ]

ഞാൻ പറയുന്ന ചലിക്കൊക്കെ ചിരിച്ചു എന്നെ മോട്ടിവേറ്റ് ആക്കും. പക്ഷെ മറ്റേ തരത്തിൽ ഇഷയെ ഞാൻ കണ്ടിട്ടില്ല.

ചേച്ചിമാരുടെ സ്നേഹം മിസ്സ്‌ ചെയ്യുന്നുണ്ടെങ്കിലും. ഇവർ അത് നികത്താൻ പരമാവതി ശ്രമിക്കും.....

പിന്നെ മറ്റവൻ മാരുടെ കാര്യം ആണേൽ. നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല പക്ഷെ ഞങ്ങൾ കമ്പനി ആയി.....

അതെ ആ മഹാസങ്കമം നടക്കുന്നത് ഒരു ഞായർ വൈകുന്നേരം ആണ്....

വീട്ടിൽ തന്നെ ചടഞ്ഞ് കൂടി ഇരുന്നിട്ട് ബോർ അടിക്കാൻ തുടങ്ങിയിരുന്നു. ഒന്ന് പുറത്തിക്കൊക്കെ പോവാൻ തീരുമാനിച്ചു വീടിന്റെ പുറകിൽ എത്തിയതും. ആരൊക്കെയോ കളിക്കുന്ന ശബ്ദം കേട്ടു പിന്നെ ഒന്നും നോക്കിയില്ല നേരെ വച്ച് പിടിച്ചു അങ്ങോട്ട് ഒരു പച്ചപ്പ് നിറഞ്ഞ പുൽമൈതാനത്ത്‌ കുറച്ചുപേർ ക്രിക്കറ്റ്‌ കളിക്കുകയാണ് സമപ്രായക്കാരും കുട്ടികളും ഉണ്ട് അതിൽ. കുട്ടികളെ ബോൾ ബോയ്സ് ആണ്.കാണാൻ മെയിൻ എന്ന് തോന്നിക്കുന്നവനോട് ഞാൻ ചോദിച്ചു

"ബ്രോ കളിക്കാൻ കൂട്ടോ...... 😊"

എന്റെ ഈ ചിരിയിൽ മയങ്ങാത്തവർ ആയി ആരും ഇല്ല ഈ ലോകത്ത്. ആ കല്ല്യാണി ഒഴിച്ച് 😐

അവന് :"നിങ്ങൾ എല്ലാരും കളിക്കാൻ വന്നതാണോ?"

ഞങ്ങളോ? ഞാൻ തിരിഞ്ഞ് നോക്കി

എല്ലാം മൈരന്മാരും നിര നിര ആയി നിൽക്കുന്നുണ്ട്....

"ഏയ് ഇവർ എന്റെ കൂടെ ഉള്ളതൊന്നും അല്ല"

അവന് അവന്മാരെ ഒന്ന് നോക്കി

"അതെ ബ്രോ ഞങ്ങൾ ഇവന്റെ കൂടെ ഉള്ളതാ.... ഞങ്ങൾ ഈ അടുത്ത് ഇങ്ങോട്ട് താമസിക്കാൻ വന്നതാ. ദാ അവിടെ..." നവീൻ ആയിരുന്നു അത് പറഞ്ഞത് ഒപ്പം തറവാട് ചൂണ്ടി കാണിക്കുന്നുമുണ്ട്

"ഓ നിങ്ങൾ അവിടെ ആണോ താമസിക്കുന്നെ.... വാ കളിക്കാം എന്നാൽ

💬 Comments

View all comments