0%

Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]

"ക... കല്ല്യാണി... കു... കുറച്ച് നീങ്ങി കിടക്ക്"

ഞാൻ അവളോട് വിക്കി വിക്കി പറഞ്ഞു...

"മ്മഹ്" അവൾ ഇല്ല എന്ന് മൂളി

അവളുടെ മൂളലിന് പോലും ഒരാളെ വശീകരിക്കാൻ തക്കമുള്ള ശക്തിയുണ്ടായിരുന്നു.....

ഞാൻ അങ്ങനെ കിടക്കുകയാണ്..... അവൾ ചെറുതായി വിറക്കുന്നുമുണ്ട്....

ഞാൻ അവളെ കുറച്ച് ബലം ഉപയോഗിച്ച് അടർത്തി മാറ്റാൻ നോക്കി പക്ഷെ അവൾ കൂടുതൽ അടുത്തേക്ക് വന്നു കിടന്നു... അവളുടെ ശരീരം എന്റെ ശരീരത്തോട് ഒട്ടിനിൽക്കുകയാണ്....

എന്റെ ശരീരം ഒക്കെ ചൂടുപിടിക്കുന്നു... ഇനിയും ഇങ്ങനെ കിടന്നാൽ ഞാൻ ശരിക്കും കേറി പിടിക്കും ഇവളെ....

ഞാൻ രണ്ടും കൽപ്പിച്ചു അവളുടെ ചന്തിക്ക് കേറി പിടിച്ചു ഞെരിച്ചു.....പാവാടയുടെ പുറത്ത് കൂടെ ആണ് പിടിച്ചതെങ്കിലും ഇതുവരെ കിട്ടാത്ത സുഖം എന്റെ കയ്യും എന്റെ കുട്ടനും അറിഞ്ഞിരുന്നു...

പറയാൻ വാക്കുകളില്ലായിരുന്നു അത്രക്കും സോഫ്റ്റ്‌ ആയിരുന്നു അവിടം. അതിൽ കേറി തലവച്ച് കിടക്കാൻ പോലും എനിക്ക് തോന്നി....

ചുരുക്കി പറഞ്ഞാൽ കിട്ടിയചാൻസ് നല്ലവണ്ണം മുതലാക്കാൻ പറ്റി 😁...

അവൾ പെട്ടന്ന് അടർന്ന് മാറി...

"പട്ടി.. തെണ്ടി... ചെറ്റ.... നായ..."അങ്ങനെ അവളുടെ ഡിക്ഷണറിയിലുള്ള ഏതോ വലിയ കുറച്ച് തെറികൾ എന്തൊക്കെയോ അവൾ എന്നെ വിളിച്ചു...

എന്റെ മനസ്സ് ഏതോ മാന്ത്രിക ലോകത്തായിരുന്നു....

പിന്നീട് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വീണു പോയി.....

അവളും കുറച്ച് മാറി കിടന്നു.... പേടി കാരണം കുറച്ച് മാറി കിടക്കാനേ അവളുടെ മനസ്സും അവളെ അനുവദിച്ചുള്ളൂ

രാവിലേ എണീക്കുന്നത് സൂര്യ കിരണം മുഖത്ത് തട്ടിയത് കൊണ്ടാണ്. സാധാരണ ആരെങ്കിലും വിളിക്കാൻ വരാറാണ് പതിവ്. പക്ഷെ ഞാൻ ഇപ്പോൾ ഒറ്റക്കല്ലല്ലോ കൂടെ ഒരു

💬 Comments

View all comments