0%

Chapter Title : ജാതകം ചേരുമ്പോൾ 9 [കാവൽക്കാരൻ]

മാത്രമായിരുന്നു എന്റെ മനസ്സിൽ

കല്ല്യാണി:"സിദ്ധു നമ്മുക്ക് അവിടേ കേറാം...."

കല്ല്യാണി ഒരു വലിയ റസ്റ്റോറന്റ് കാണിച്ചു പറഞ്ഞു...

മ്മ് കൊള്ളാം.... എനിക്കും ഇഷ്ട്ടമായി....

പിന്നെ ഒന്നും നോക്കിയില്ല നേരെ പോയി പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക്‌ ചെയ്‌തു. ബാക്കി ഉള്ളവരും പിന്നാലെ ഉണ്ട്

ക്യാഷിന്റെ കഴപ്പ് ക്യാഷ് കൊണ്ട് തന്നെ തീർക്കുന്നതാണ് ഞങ്ങളുടെ കുടുംബത്തിന്റെ പോളിസി...

ഞങ്ങൾക്ക് കുറച്ച് പ്രൈവസി തന്നോട്ടെ എന്ന് കരുതി ആവും അവർ എല്ലാവരും കുറച്ച് മാറി ഇരുന്നു....

ഞാനും കല്ല്യാണിയും വേറെ ഒരു ടേബിളിൽ

അവർ എന്തൊക്കെയോ ഓർഡർ ചെയ്യാൻ തുടങ്ങി.... ഫുൾ പ്ലാനിംഗിൽ ആണ് എല്ലാം...

ഞങ്ങളുടെ ഓർഡർ എന്തെന്നറിയാൻ വെയ്റ്റെർ ഞങ്ങളുടെ അടുത്തേക്ക് വന്നു..

ഞാൻ ഓർഡർ ചെയ്യാൻ തുനിഞ്ഞതും കല്ല്യാണി എന്റെ കയ്യിൽ കയറി പിടിച്ചു...

"ചേട്ടാ രണ്ട് കോഫി മതി.... "

കോഫീയോ...ഇവൾക്കെന്താ വയ്യേ...

അയാൾ പോയി കഴിഞ്ഞതിനു ശേഷം

കല്ല്യാണി:"ഇപ്പോ ഫുഡ്‌ കഴിക്കണ്ട നമുക്ക് ഇന്ന് റൂമിൽ ഉണ്ടാക്കാം....എന്റെ ഒരു വലിയ ആഗ്രഹം ആണ് സ്വന്തമായി ഫുഡ്‌ ഉണ്ടാക്കി കഴിക്കണം എന്ന്..."

ഇവൾക്ക് എന്തൊക്കെ ആഗ്രഹങ്ങൾ ആണ്

"നീ വേണേൽ ഉണ്ടാക്കി തിന്നോ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത നീ ആണോ ഫുഡ്‌ ഉണ്ടാക്കാൻ പോകുന്നേ. പിന്നെ എന്റെ പട്ടി തിന്നും.... "

കൂടുതൽ താഴ്ന്ന് കൊടുക്കണ്ട... ഇവൾ തലയിൽ കയറി നിരങ്ങും... 😤

ഞാൻ വെയ്റ്ററേ വീണ്ടും വിളിക്കാൻ തുനിഞ്ഞതും

അവൾ വീണ്ടും കയ്യിൽ കയറി പിടിച്ചു

പക്ഷേ ഇപ്പോൾ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി ആണ്... അതെന്തോ എനിക്ക് അത്ര

💬 Comments

View all comments