0%

Chapter Title : ജാതകം ചേരുമ്പോൾ 9 [കാവൽക്കാരൻ]

നന്നായി തോന്നുന്നില്ല...

കല്ല്യാണി:"ഇപ്പോൾ കഴിക്കാതെ ഇരുന്നാൽ രാത്രി പിടിക്കാൻ തരാം...."

അവൾ സ്വകാര്യം പറയുന്ന പോലെ പറഞ്ഞു...

ഇങ്ങനെ പോയാൽ ഇവൾ എന്നേ കേട് വരുത്തും😤

മനുഷ്യനേ നന്നാവാനും സമ്മതിക്കില്ല....

അല്ലെങ്കിലും എനിക്ക് വലിയ വിശപ്പൊന്നും ഇല്ല...... പിന്നെ എല്ലാരും കഴിക്കുമ്പോ കഴിക്കാം എന്ന് വിചാരിച്ചേന്നേ ഉള്ളു...😌

അവരുടെ തീറ്റ ഒക്കെ ഏകദേശം കഴിയാറായി.

ബില്ല് ആയി വന്ന വെയ്റ്ററെ നേരെ ഇങ്ങോട്ട് പറഞ്ഞു വിട്ടു

എട്ടായിരം ആയി ബില്ല്.വിചാരിച്ച അത്ര വന്നില്ല.....

അപ്പോഴേക്കും എല്ലാരും കഴിച്ച് കഴിഞ്ഞ് റെഡി ആയിരുന്നു. ക്യാഷ് കൊടുത്താൽ മാത്രം മതി....

ഞാൻ കൗണ്ടറിൽ ചെന്നു......

പേഴ്സിൽ നിന്ന് കാർഡ് എടുത്തതും. കൗണ്ടറിൽ ഉള്ള ആൾ വേണ്ട എന്ന് പറഞ്ഞു....

ഏഹ്.... യേ ക്യാ മൈര്....

പൈസ വേണ്ട ന്നോ.....

അയാൾ എന്നേ അല്ല നോക്കുന്നേ. കല്ല്യാണിയേയാണ്....

ഇവൾക്ക് അറിയുന്ന ആരുടെയെങ്കിലും ആണോ ഇത്....

എന്തായാലും ഓസിന് തിന്നാൻ ഒന്നും ഈ സിദ്ധുനേ കിട്ടില്ല.....കാർഡ് എടുത്തില്ലെങ്കിൽ വേണ്ട ഗൂഗിൾ പേ ഉണ്ടല്ലോ... ഞാൻ അതിൽ ചെയ്തോളാം...

"നീ എന്തിനാ പൈസ കൊടുത്തേ?..."

പേയ്‌മെന്റ് ചെയ്ത് ഇറങ്ങിയതും ഇഷ്ടപെടാത്ത മട്ടിൽ കല്ല്യാണി എന്നോടായി ചോദിച്ചു......

പിന്നെ പൈസ വന്ന് ഇവൾടെ അച്ഛൻ കൊടുക്കോ...

അവൾടെ ഫ്രണ്ട്സ് ഉള്ളത്കൊണ്ട് അവളുടെ അച്ഛൻ രക്ഷപ്പെട്ടു...

"നിനക്ക് അറിയുന്ന ആൾ വല്ലതും ആണോ കല്ലു...."

നമ്മടെ ബിഎംഡബ്ല്യൂ കൊച്ച് ചോദിച്ചു....

"അതിന് ഇതെല്ലാം ഇവൾടെ അല്ലേ പിന്നെ എന്തിനാ പൈസ കൊടുക്കുന്നേ... "

രേഷ്മ ആയിരുന്നു മറുപടി പറഞ്ഞത്.....

"ഇവൾടെ എന്ന് വച്ചാൽ.. "

"ഈ കാണുന്ന

💬 Comments

View all comments