Chapter Title : ജാതകം ചേരുമ്പോൾ 9 [കാവൽക്കാരൻ]
റസ്റ്റോറന്റും പിന്നെ ആ കാണുന്ന ഷോപ്പിംഗ് മാളും ഒക്കെ ഇവളുടെയാ... " രേഷ്മ തുടർന്നു
ഞാൻ മാസ്സ് ആവാൻ പോയിട്ട് ഇവൾ മാസ്സ് ആയത് പോലെ ആയി ഇപ്പോ....
എന്തായാലും കല്ല്യാണി ഇപ്പോ ചെയ്തത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഇനി ഇവളും ഞാൻ പിച്ചക്കാരൻ ആണ് എന്ന് വിചാരിച്ചിണ്ടാവോ.... അവളുടെ ഫ്രണ്ട്സിന്റെ മുമ്പിലും ഞാൻ ആ പൈസ കൊടുത്തില്ലെങ്കിൽ നാറിയേനേ... അവർ വിചാരിക്കില്ലേ ഭാര്യടെ പൈസക്ക് ജീവിക്കുന്നവൻ ആണ് ഞാൻ എന്ന്...
ഓരോന്ന് ഓരോന്ന് ആലോചിക്കുമ്പോൾ ദേഷ്യം കൂടുക എന്നല്ലാതെ കുറയുന്നില്ല...
കഴിച്ച് കഴിഞ്ഞ് അവർ എല്ലാം പോയി.....
തിരിച്ചു പോകുമ്പോൾ കല്ല്യാണി എന്തൊക്കെയോ സാധനങ്ങൾ വാങ്ങിയിരുന്നു.....
പോകുന്ന വഴി അവൾ കുറേ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ മിണ്ടാൻ കൂട്ടാക്കിയില്ല....
"എന്നോട് മിണ്ടാതെ ഇരിക്കാൻ ഇതിനും മാത്രം എന്താ ഇപ്പോ ഉണ്ടായേ.... "
അപ്പർട്മെന്റിനു മുമ്പിൽ കാർ പാർക്ക് ചെയ്യുമ്പോൾ അവൾ ചോദിച്ചു...
"കല്ല്യാണി ഒന്ന് ശല്ല്യ പെടുത്താതെ പോക്കേ.. നീ..."
ഞാൻ കാറിൽ നിന്നും ഇറങ്ങി അവൾക്ക് മറുപടി കൊടുത്തു
"പറ്റില്ല നീ പറഞ്ഞേ പറ്റു. എനിക്ക് അറിയണം ഞാൻ എന്തെങ്കിലും മോശമായി ചെയ്തോ എന്ന് "
അവൾ വിടുന്ന ലക്ഷണമില്ല....
"നിന്നോട് പറഞ്ഞാൽ മനസിലാവില്ലേ മൈരേ.... ശല്ല്യം ഒന്ന് പോയി തരോ..... "
ഞാൻ അത്ര ദേഷ്യത്തിൽ ഒന്നുമായിരുന്നില്ല പറഞ്ഞതെങ്കിലും അവൾക്ക് കൊള്ളുന്ന രീതിയിൽ ആയിരുന്നു എന്റെ മറുപടി....
പിന്നെ കല്ല്യാണി ഒന്നും പറയാൻ നിന്നില്ല അവൾ അകത്തേക്ക് കയറി പോയി.....
സമയം രാത്രി എട്ട് കഴിഞ്ഞു കല്ല്യാണി ഇപ്പോഴും കിടക്കുകയാണ്. ഫുഡ് ഉണ്ടാക്കണം
💬 Comments
View all comments