Chapter Title : കാലം [അൽ ഫഹദ്]
ആയിരുന്നു പിന്നീട് മുഖപുസ്തകത്തിലൂടെ ഉള്ള ആശയവിനിമയങ്ങളേക്കാൾ അനുയോജ്യം ആയ സന്ദർഫങ്ങളിൽ ഉള്ള കോളുകൾ ഞങ്ങളെ ഉള്ള കോളുകൾ ഞങ്ങളെ കൂടുതൽ അടുത്തറിയാൻ സഹായകം ആയി.
പിന്നീട് സൗഹൃദം അതിന്റെ വഴി മാറി സഞ്ചരിച്ചത് ഒന്നും ഞങ്ങൾ ഇരുവരും അറിഞ്ഞതേ ഇല്ല ഇപ്പോൾ എന്നെപോലെ തന്നെ പരസ്പരം കാണുവാൻ ഉള്ള ആഗ്രഹം അവളുടെ ഉള്ളിലും ഉടലെടുത്തിരിക്കുന്നു എന്നാൽ അത് പറയുവാൻ ഇരുവരും മുൻകയ്യെടുത്തില്ല. ഇനിയും കാണാതെ ഇരിക്കുവാൻ ഞങ്ങൾ ഇരുവർക്കും ആവില്ല എന്ന ഒരു തലത്തിൽ എത്തിയപ്പോൾ ഞാൻ എന്റെ മനസ്സിന് കീഴ്പെട്ടു അവളോട് ഞാൻ എന്റെ മനസ്സ് തുറന്നു അവൾക്കും അത് അനിവാര്യം ആണ് എന്ന് വാക്കുകളിലൂടെ പറയാതെ പറഞ്ഞു. മുഖപുസ്തകത്തിൽ എന്റെ ചിത്രം പതിപ്പിച്ചിരുന്നത് കൊണ്ട് എന്നെ മനസ്സിലാകുവാൻ അവൾക് അധികം ബുദ്ധിമുട്ടുണ്ടാകില്ല. തന്നെ തിരിച്ചറിയാൻ ആവുന്നതരത്തിൽ ഉള്ള യാതൊരുവിധ അടയാളവും അവൾ അതിൽ ചേർക്കാത്തതുകൊണ്ട് എനിക്ക് അവളെ മനസ്സിൽ ആക്കുവാൻ മനസ്സിൽ ആക്കുവാൻ സാധിക്കില്ല . ഹിറ്റ്ലറിൻറെ ആത്മകഥ ആയ മെയിൻ കാംഫ് എന്ന ബുക്ക് അവൾക് ആവിശ്യം ഉണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു അത് വാങ്ങുവാൻ വരുന്ന ഞായർ അവൾ എറണാകുളത്തു ലുലു മാളിൽ അവൾ വരുന്നുണ്ട് അത് എനിക്ക് തന്നയൊരു സൂചനയായിരുന്നു.
ഞായർ അതിരാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു നല്ല രീതിയിൽ തന്നെ ഒരുങ്ങി ഇറങ്ങി 60കിലോമീറ്റർ ദൂരം ഒള്ളു എങ്കിലും എളുപ്പത്തിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടാണ് വഴിയിലെ തിക്കും തിരക്കും കഴിഞ്ഞു ഞാൻ അവിടെ എത്തുമ്പോൾ സമയം 11കഴിഞ്ഞിരുന്നു. എനിക്കായി അവൾ അവിടെ കാത്തിരിക്കുന്നുണ്ടാവുമോ? അതോ അവൾ പോയിട്ട് ഇണ്ടാവുമോ? ഇനി
💬 Comments
View all comments