Chapter Title : കാന്താരി 7 [Doli]
മുട്ടി നിന്നിട്ട് അനങ്ങാൻ വൈയ്യാ
കൈ പിന്നിൽ ആയോണ്ട് ലോഡ് കൊടുത്ത് തള്ളാനും വൈയ്യ
പപ്പ : സ്വന്തം ചേട്ടൻ ചതിച്ചതാ എന്നെ സംശയം ഒണ്ടേ പാർശുനോട് ചോദിക്ക് ചിന്നു എന്താ അന്ന് പറഞ്ഞെന്ന്... ദേ ഞാൻ വീണ്ടും പറയാ എനിക്ക് സ്വന്തം പറയാൻ അച്ഛനും അമ്മയും പോലും ഇല്ല നീ മാത്രെ ഒള്ളൂ ഞാൻ വാശി കാണിച്ച് കെട്ടിയതാ നിന്നെ പക്ഷെ നിന്റെ അത്ര സ്നേഹം പരിഗണ ഒന്നും എന്നോട് എന്റെ ചേട്ടൻ പോലും കാണിച്ചില്ല...fact ആണ്...
ആഹ്... ഇഹ്
പപ്പ ഒച്ച വച്ച് മൂളിക്കൊണ്ട് പിന്നെ മൂളി കരഞ്ഞു...
ഞാൻ : വിട്
പപ്പ : നീ പറഞ്ഞില്ലേ ഞാൻ ചതിച്ചുന്ന് ഒരിക്കലും ഇല്ല... നിനക്ക് അറിയാലോ ഇന്ദ്രൻ കിച്ചുനെ ഒമ്പത് മാസം കെടത്തിയതാ... അതിന്റെ ദേഷ്യം എന്റെ ഉള്ളില് ഒണ്ടായിരുന്നു അതിനെ അവര് നല്ല പോലെ യൂസ് ആക്കി... എനിക്ക് അവന്മാരെ ഇഷ്ട്ടല്ല അത്രക്ക് വെഷം കുത്തി വച്ചു ചിന്നു പിന്നെ ആണ് മനസിലായത് എന്നെ അവള് ഉപയോഗിച്ചതാ... അമ്മു കിച്ചുനെ സ്നേഹിച്ചതല്ലാ ചിന്നു ആണ് ഇന്ദ്രന്റെ പിന്നാലെ നടന്നത്...എന്നോട് ചിന്നു പറഞ്ഞത് ഇങ്ങനാ അമ്മു കിച്ചുനെ സ്നേഹിച്ച് പറ്റിച്ച് പണക്കാരൻ ആയിട്ട് ഒരുത്തനെ കിട്ടിയപ്പൊ അവന്റെ
ഞാൻ : നിർത്തടി നിന്റെ കോപ്പിലെ
ഞാൻ ഒന്ന് നീങ്ങാൻ നോക്കി
പറഞ്ഞത് കേക്ക്.. 😡... 🥹 രാമു പറയട്ടെ പ്ലീസ്
.
അവളെന്നെ ശക്തി ആയി ഞെക്കി പിടിച്ചു
പപ്പ : ആഹ്... പറ്റിച്ച് പണക്കാരന്റെ മോനെ കെട്ടി പോയി അത് ചോദിക്കാൻ
💬 Comments
View all comments