0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

പോയപ്പോ ആണ് അതും ഇന്ദ്രൻ അല്ല സൂര്യ സൂര്യ ആണ് എന്നാ പറഞ്ഞെ... പക്ഷെ എനിക്ക് നല്ല പോലെ അറിയാ ആരാ എന്താ കാര്യം എന്നൊക്കെ...

ഞാൻ എടത് കാല് മെല്ലെ മെല്ലെ നെരക്കാൻ നോക്കി

പപ്പ : അടങ്ങി നിക്ക് രാമു എനിക്ക് നിനക്ക് ശ്വാസം വിടാൻ പറ്റാത്ത പോലെ പിടിക്കാൻ അറിയാ വേണ്ടാ വച്ചിട്ടാ പ്ലീസ് പ്ലീസ്.....

ഞാൻ : ഈ കൈ വിടുന്ന ആ സെക്കന്റ്‌ നിന്റെ പല്ല് തറയിൽ കെടക്കും... എനിക്ക് ഒരു മൈരും കേക്കണ്ട നീ ഇവടെ താമസിച്ചോ ഞാൻ സീനിന് വരില്ല...

പപ്പ : എന്തിനാ ടാ എന്നോട് ഇങ്ങനെ ദേ നോക്ക് എനിക്ക് നിന്നോട് അത്രക്ക് ഇഷ്ട്ടാ പ്ലീസ് എന്നെ ഒന്ന് കെട്ടിപ്പിടിക്ക് രാമു... പ്ലീസ്...

ഞാൻ : അണ്ടി, കൈ വിടാൻ ആഹ്...

പപ്പ : എനിക്ക് അറിയാ ഇന്ദ്രൻ ഒരുപാട് സങ്കടപ്പെട്ടു അത് നേരിട്ട് കണ്ടോണ്ടാ നിനക്ക് ഇത്രക്ക് പെടച്ചല്

ഞാൻ : എടി ചൂലേ എന്റെ പെടച്ചല് മാറണെ ഹരി ചാവണം... അവനെ ഞാൻ തീർക്കാതെ വിട്ടത് അവന് കൊടുത്ത ഒറ്റ വാക്ക് അതിന്റെ പേരിലാ.. രാമൻ സ്നേഹിക്കുന്നവർക്ക് വേണ്ടി ചാവാനും കൊല്ലാനും മടി ഇല്ലാത്ത പ്രാന്തനാ...

പപ്പ : അങ്ങനെ സംഭവിച്ചാ ഞാൻ പിന്നെ കാണില്ല...

അവളെന്റെ ചെവിക്ക് അടുത്തായി വന്ന് പറഞ്ഞു

എനിക്ക് വട്ട് കേറി വന്നു...

ഞാൻ തല ചൊമരിൽ ആഞ്ഞ് ഇടിച്ചു...

പപ്പ : എന്ത് പ്രാന്താ നീ കാണിക്കണേ

അവള് തലയിലെ കൈ ലൂസ് ആക്കി

💬 Comments

View all comments