Chapter Title : കാന്താരി 7 [Doli]
ആ സെക്കന്റ് കൊണ്ട് ഞാൻ തല ചൊമരിൽ ഇടിച്ച് വലത് കാല് പൊക്കി അവൾടെ കാലില് ഒറ്റ ചവിട്ട് കൊടുത്തു...
പപ്പ ഒച്ച വക്കും മുന്നേ അവൾടെ മൂക്കും വായും കൂട്ടി പൊത്തി അവളെ ചൊമരിൽ ചേർത്ത് കഴുത്തിന് പിടിച്ച് ലൈറ്റ് ഇട്ടു...
ഞാൻ ഇല്ലേ ഒരു കാലത്തും ഹരി എന്ന പേര് മറക്കില്ല... നീ സ്വയം victim card കളിച്ച് ബുദ്ധിമുട്ടണ്ട... എന്റെ നെഞ്ചത്ത് കുത്തി കുത്തി നീ പറയാറില്ലേ sentimental fool ആ fool- ന്റെ ഹൃദയം പോയി... ഈ നിമിഷം കൂടെ ഹരിടെ കൈയ്യും കാലും തല്ലി ഒടിക്കാൻ പറ്റാത്ത സങ്കടം മാത്രെ എനിക്കുള്ളൂ... 😡 എന്റെ ഉള്ളിലേ ഒരു വൃത്തിക്കെട്ട ഒരുത്തൻ ഒണ്ട് നീ അതിനെ വിളിച്ച് വരുത്തരുത്... എന്റെ തലക്ക് മേലെ ഒരുപാട് ആൾക്കാർ ഇണ്ട് പിന്നെ നീ പറഞ്ഞില്ലേ ചത്ത് കളയും എന്ന് ചെയ്യ്... ചെയ്യ്... നീ ചത്താലേ അവന് സമാദാനം കിട്ടൂ എന്നുണ്ടെ ഞാൻ തന്നെ നിന്നെ കൊല്ലും എന്താ അറിയോ ഇന്ദ്രൻ 🥹 ആഹ്... 😣 നാട് കടത്തി വീട്ടില്ലേടി നായിന്റെ മോളെ നീ. നീ പറഞ്ഞില്ലേ ഇന്ദ്രനെ ഓർത്താ ഞാൻ സങ്കടപ്പെടുന്നേ എന്ന് അതേ ഒരു ദിവസം പത്ത് വട്ടം എന്റെ തലക്കകത്ത് കേറി വരും എന്തിന് എന്തിന് പറഞ്ഞ് ചിരിക്കും... എടി നൂറ് പേർക്ക് നല്ലത് ചെയ്യുന്നവനാ അവൻ അവന്റെ കണ്ണീരിന്റെ വെല ഒണ്ടല്ലോ....
അവളെന്നെ ഉന്തി വിട്ട് എറങ്ങി ഓടി....
ഞാൻ ശ്വാസം വലിച്ച് കെതച്ച് കട്ടിലിൽ കേറി ഇരുന്നു...
.
💬 Comments
View all comments