0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 1783

നിന്നോട് വണ്ടി എടുക്കാൻ പറഞ്ഞിട്ട് നീ ഇത് വരെ എടുത്തോ ഇല്ലല്ലോ എന്നിട്ട് പോയാലോ പോലും

പവി : മോൻ പേടിച്ച് ഇരിക്കാ

ഞാൻ : 😨 😊 എന്തിന്

പവി : ആ തെണ്ടിടെ റബ്ബർ ആക്കിയതിന്.... 🙄

ഞാൻ മെല്ലെ തിരിഞ്ഞ് അവളെ നോക്കി

പവി : നോക്കണ്ട നിന്റെ ഉണ്ണിയേ ഒന്ന് കൊടഞ്ഞപ്പൊ അവനാ എന്നോട് പറഞ്ഞത് 😊

പുണ്ട പുണ്ട ഞാൻ മനസ്സില് പ്രാകി

പവി : അമ്മോട് ഞാൻ നിങ്ങള് ചെറിയ അടി ആയെന്നെ പറഞ്ഞുള്ളു അച്ഛൻ അറിഞ്ഞിട്ടില്ല

ഞാൻ : 🤣 thanks manh

പവി : ഗുണ്ട ആണോ തെണ്ടി നീ

ഞാൻ : നിനക്ക് അറിയാത്ത കൊണ്ടാ പവി ചന്ദ്രേട്ടൻ, സ്റ്റൈല് ഒക്കെ വന്നോണ്ടാ അവനെ ഞാൻ കുഴി വെട്ടി മൂടിയേനെ...

പെട്ടെന്ന് ആന്റി എറങ്ങി വന്നു..

പവി : ദേ ടാ വരുന്ന് വരുന്ന്...

ആന്റി വന്ന് ഡോർ തൊറന്ന് എന്നെ അടിക്കാൻ വന്നു

ആന്റി : എന്താടോ വരാത്തത്

ഞാൻ : അല്ല ഞാൻ ബിൽ എഴുതിക്കൊണ്ട് ഇരിക്കായിരുന്നു

ആന്റി : മതി മതി വന്നെ മോളെ വാ ടാ...

പവി : 😁 😐

പവി എറങ്ങി വന്ന് എന്റെ പിന്നില് നടന്നു...

പരമു മാമൻ : വാ വാ... ഇവടെ ആരും ഇല്ലായിരുന്നു നിങ്ങള് വരുന്ന അറിഞ്ഞപ്പോ ഞാൻ വന്നതാ...

അത് കേട്ടപ്പോ എനിക്ക് സമാദാനം ആയി...

പാർശു രണ്ട് ഗ്ലാസ് ജൂസ് എടുത്തോണ്ട് എനിക്കും പവിക്കും കൊണ്ട് തന്നു...

ഞാൻ അത് എടുത്ത് വെളിയില് പോയി തൂണില് ചാരി നിന്നു...

പാർശു : ശിവാ

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി

ഞാൻ : ആഹ് 😊

പാർശു : എടാ എനിക്ക് അറിയാൻ വൈയ്യ ഞാൻ എന്തോ നിന്നോട് പറയാന്ന് അവള് പറഞ്ഞു നിന്റെ അവസ്ഥ

ഞാൻ : ഓ അത് സാരൂല്ലാന്നെ എന്റെ വീട്ട്കാര് ഹാപ്പി പിന്നെ ഇവടെ ആന്റി അങ്കിൾ ഹാപ്പി അല്ലായിരിക്കും എന്നാലും മോള് ഓകെ

💬 Comments

View all comments