0%

Chapter Title : കാന്താരി 7 [Doli]

Author : Kambikathakal Read All Parts 4.3K

ഒറപ്പിക്കാൻ ആണ് അല്ലാതെ എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട...

പവി ചാടി തുള്ളി എറങ്ങി വന്നു

ഞങ്ങള് എറങ്ങാൻ നെരം അച്ഛൻ കാർ എടുത്തോണ്ട് എറങ്ങി വന്നു...

അച്ഛൻ : ആഹ് എങ്ങോട്ട് ഓ നാരായണന്റെ മോന്റെ ശെരി പെട്ടെന്ന് വരോല്ലോ

ഞാൻ : ആ വരാ ചിത്തുന്റെ സ്വർണം ചിത്ര ചേച്ചിടെ 😣 എടുക്കാൻ പോവാൻ അല്ലെ

അച്ഛൻ : ആഹ് ആഹ് പോ പോ...

ഞാൻ മെല്ലെ വെളിയിലേക്ക് എറങ്ങി

പവി : ഇപ്പൊ കിട്ടിയേനെ

ഞാൻ : കേറ് അല്ലെ ഇപ്പൊ വന്ന് തന്നിട്ട് പോവും...

ഞങ്ങള് നന്ദന്റെ വീട്ടി പോയി...

ചെറിയച്ഛൻ ചെറിയമ്മ അമ്മു ഒക്കെ വന്നിട്ടുണ്ട്

ഞങ്ങള് പോവുമ്പോ നന്ദൻ ചെറിയമ്മ ആയിട്ട് സംസാരം

നന്ദൻ : ഒള്ളത് പറയാലോ എനിക്ക് നിങ്ങടെ മോന്റെ കൂട്ട്കാരൻ ആയതില് അറപ്പ് തോന്നാ ഇപ്പൊ... അവനെ പോലെ ഒരു ചെറ്റ

ചെറിയച്ഛൻ : എടാ മോനെ ഇത് നീ ഞങ്ങളോട് പറഞ്ഞിട്ട് എന്ത് ചെയ്യാൻ 🤣

ചെറിയമ്മ : വാ നേരായി...😁

നന്ദൻ : ഇനി ഞാൻ നിങ്ങള് രണ്ടാളും ആയി മാത്രെ കമ്പനി ഒള്ളൂ ദേ നോക്കിക്കോ ആ പട്ടിയെ ഞാൻ എന്റെ വീട്ടി കേറ്റില്ല 😡.. ദേ ഈ തമിഴൻ വരെ വന്നു... മതി മച്ചാ നീ മതി എനിക്ക് 😃

അവൻ എന്റെ തോളിൽ കൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു...

ഞങ്ങള് സോനടെ വീട്ടി പോയി ചെറിയ രീതിക്ക് ഒരു ചടങ്ങ് പോലെ ഒക്കെ ആക്കി

പണ്ട്രണ്ട് മണി

💬 Comments

View all comments