Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]
ഒരഭിപ്രായം പറയുന്നത് പോലെ പറഞ്ഞു.
"അതാരാ ഹരി.? ചേച്ചിക്ക് ഈ നാട്ടിലുള്ള മുഴുവൻ ചെക്കന്മാരെയും അറിയുമെന്ന് തോന്നുന്നല്ലോ."
സംഗീത തമാശ പറഞ്ഞു.
"വാറ്റമ്മിണിയെന്നല്ലേ പേര് തന്നെ. നാട്ടിലെ മുഴുവൻ ആണുങ്ങളും ചാരായം മേടിക്കാൻ ചെല്ലാതിരിക്കുമോ. നമ്മളിങ്ങനെ തെറിച്ചു നിൽക്കുന്നതൊന്നും കണ്ടിട്ട് അവന്മാർക്ക് വലിയ കൊതിയൊന്നും ഇല്ലെടീ സംഗീതാ."
അഞ്ജു അമ്മിണിയെ കളിയാക്കി. മൂന്നുപേരും അത് ആസ്വദിച്ചു ചിരിക്കുകയും ചെയ്തു. അഞ്ജു അത്യാവശ്യം കാണാൻ ഭംഗിയുള്ളൊരു യുവതിയാണ്. അത്യാവശ്യം ഉയരവും വിരിഞ്ഞു നിൽക്കുന്ന അഴകുള്ള മുതുകിനു മുന്നിൽ വിശാലമായ നെഞ്ചിൽ അത്യാവശ്യം വലിപ്പമുള്ള ഇടത്തരം മുലകളും ഒട്ടും ചാടിയിട്ടില്ലാത്ത നീളമുള്ള വയറും ആനചെവി പോലെ ഇരുവശത്തേക്കും തള്ളിനിൽക്കുന്ന വലിയ ഇടുപ്പും ചന്തികളും അവൾക്ക് അസാധാരണമായൊരു ശാലീനതയും ആകർഷണവും നൽകിയിരുന്നു. പക്ഷേ ഉയരവും വണ്ണവും ശരീരത്തിന്റെ മാദകമിഴിവും മുഴുപ്പും ചർമ്മത്തിന്റെ ഗോതമ്പു നിറവും സംഗീതയ്ക്ക് നൽകിയ ഗ്രാമീണ സൗന്ദര്യത്തിന് മുന്നിൽ അവൾ അൽപ്പം പിന്നിലായിപ്പോയി എന്ന് മാത്രം. പ്ലസ് ടു കഴിഞ്ഞതോടെ പഠനം നിർത്തിയ അഞ്ജു വീട്ടിൽ തയ്യൽ ജോലി ചെയ്യുന്നുണ്ട്. വളരെ മികച്ച രീതിയിൽ സ്ത്രീകളുടെ വസ്ത്രങ്ങൾ തയ്ച്ചു നൽകുന്ന അഞ്ജു അത്യാവശ്യം തിരക്കുള്ള തുന്നൽക്കാരി തന്നെയാണ്. നല്ല പണവും സാമ്പാദിക്കുന്നുണ്ട്.
"ഹേയ്. അവൻ കള്ളുകുടിക്കയൊന്നും ഇല്ല. നമ്മടെ തെരുവത്തെ സരോജിനി ടീച്ചറുടെ മകനാ. ബാംഗ്ലൂരിൽ എഞ്ചിനീയർ ആണ്. ഒരു വർഷം കഴിഞ്ഞിട്ട് ഇന്നാ ഞാൻ കാണുന്നത്."
അമ്മിണി പറഞ്ഞു. സംഗീത അവളുടെ വാക്കുകൾ ശ്രദ്ധിച്ചു കേട്ട് കൊണ്ടിരുന്നു. തെരുവത്ത് വീട് കുറച്ച് ദൂരെയാണ്, അതുകൊണ്ട് സംഗീതയ്ക്ക് ഹരിയെ അത്ര പരിചയം ഇല്ലായിരുന്നു. അഞ്ജു പക്ഷേ അതത്ര കാര്യമാക്കിയില്ല.
💬 Comments
View all comments