Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]
ചെമ്മുകിലുകളുടെ അരികുകൾ അവളുടെ മിഴികൾ പോലെ തിളങ്ങുകയും ചെയ്തു. നടവരമ്പിന്റെ നേർരേഖയിലൂടെ ഒന്നിനു പിറകെ ഒന്നായി അവർ നടന്നു നീങ്ങുകയും തന്റെ പിന്നിൽ അല്പം ദൂരെയായി നടന്നു വരുന്ന ഹരിയുടെ സാന്നിധ്യം മറ്റു രണ്ടുപേരെയും അറിയിക്കാതെ സംഗീത മനസ്സിൽ ഒതുക്കി നിർത്തുകയും ചെയ്തു.
അമ്മിണിയും സംഗീതയും വീട്ടിലേക്കുള്ള വഴിയിലേക്ക് മാറി നടന്നപ്പോൾ, സംഗീത തന്റെ പിന്നിൽ വന്നുകൊണ്ടിരുന്ന ഹരിയെ അറിയാതെ ഒന്ന് തിരിഞ്ഞു നോക്കി. അവരുടെ മിഴികൾ ഉണ്ടാക്കുകയും ഹരി സൗഹൃദത്തിൽ പുഞ്ചിരിക്കുകയും ചെയ്തു. പക്ഷെ അജ്ഞാതമായൊരു ഉൾപ്പിടച്ചിൽ കാരണം അവൾ വേഗം അവിടെ നിന്ന് നടന്നു നീങ്ങി. അവരോട് യാത്രപറഞ്ഞു അഞ്ജു അവളുടെ വീട്ടിലേക്ക് നടന്നു നീങ്ങുകയും, വയൽപ്പറമ്പ് താണ്ടി അഞ്ജുവിന്റെ കുറച്ച് പിന്നിലായി നടന്നു നീങ്ങുന്ന ഹരി ഇടവഴിയിലേക്ക് കയറി സംഗീതയുടെ കാഴ്ചയിൽ നിന്ന് മറഞ്ഞു.
രാത്രി ഏറെ വൈകിയിരിക്കുന്നു. കുറച്ച് ദൂരെയുള്ള ഹൈവേയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ഒറ്റപ്പെട്ട വാഹനങ്ങളുടെ ശബ്ദം പതിഞ്ഞ ശബ്ദത്തിൽ കേൾക്കാം. നനവ് മാറിയിട്ടില്ലാതെ പൂർച്ചാലിൽ പാതിതളർന്ന തന്റെകുണ്ണയിലേക്ക് അമർത്തി ഉരച്ചുകൊണ്ട് കിടന്ന് തന്റെ ഭൂതകാലത്തിലേക്ക് ഓർമ്മകളെ പരാതിവിട്ട സംഗീതയുടെ വാക്കുകൾ ശ്രദ്ധിച്ചു കൊണ്ട് വാഹിദ് കിടന്നു. ഇളം തണുപ്പ് തളം കെട്ടിനിൽക്കുന്ന മുറിയിലെ നിശബ്ദതയിൽ അവളുടെ ശരീരത്തിന്റെ ചൂടിൽ ചേർന്നു കിടക്കാൻ വല്ലാത്തൊരു സുഖം തോന്നി. അവന്റെ ഭാരിച്ച ശരീരം ചുറ്റിപ്പിടിച്ചു ചേർന്ന് കിടന്ന് സംഗീത വീണ്ടും തന്റെ ജീവിതത്തിലേക്ക് ഓർമ്മകളെ വലിച്ചിഴച്ചു.
(അദ്ധ്യായം 11)
രാത്രി.!
പി.ജിക്ക് അഡ്മിഷൻ കിട്ടിയ സന്തോഷത്തിൽ മൊബൈലിൽ നോക്കി ഉറക്കം വരാതെ കിടക്കുന്ന സംഗീതയുടെ മനസ്സിലേക്ക് ഹരിയുടെ ചിന്തകൾ അനാവശ്യമായി കടന്ന്
💬 Comments
View all comments