Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]
ഒരു ഉത്സാഹം.? ഇന്നലെ കെട്ട്യോൻ നന്നായി പണിഞ്ഞതിന്റെ സന്തോഷം കാണാനുണ്ടല്ലോ."
ടീ ബ്രേക്ക് ആയപ്പോൾ കാന്റീനിലേക്ക് പോകാൻ എഴുന്നേറ്റ ജെസീന അവളെ കളിയാക്കി. അല്പം മാംസംളമായ ശരീരപ്രകൃതി ഉള്ളത് കൊണ്ട് അവളെ പില്ലോ എന്നാണ് അവരൊക്കെ തമാശയ്ക്ക് വിളിച്ചിരുന്നത്. ജസീനയും അനാമികയും ജൂലിയും മനോഹരികളായ പെൺകുട്ടികൾ ആയിരുന്നു. വലിയ നിറഞ്ഞു തുളുമ്പുന്ന മുലകൾ ഏത് വസ്ത്രത്തിലും തിങ്ങിനിറഞ്ഞു തള്ളി നിൽക്കും. ഒതുങ്ങിയ ഇടുപ്പും മനോഹരമായ ഉരുണ്ട വലിയ ചന്തികളും. അനാമിക അല്പം മാംസളമായിരുന്നത് കൊണ്ട് ചന്തി കുറച്ചുകൂടി വലുതായിരുന്നെങ്കിൽ ജസീന മെഴുകുരുക്കി കടഞ്ഞെടുത്തത് പോലെയുള്ള അസാമാന്യ ശരീരവടിവും കാണാൻ അഴകുമുള്ള പെണ്ണായിരുന്നു. ജൂലി സൗന്ദര്യത്തിൽ അല്പം ആത്മാഭിമാനം ചുമക്കുന്ന പെണ്ണും അനാമിക കാമമോഹം ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന പെണ്ണായിരുന്നു. എന്നാൽ ജസീന ഇത്ര മനോഹരി ആയിട്ടും തന്നെയൊക്കെ ആർക്കെങ്കിലും ഇഷ്ടാവുമോ എന്തോ എന്ന ആത്മവിശ്വാസകുറവുള്ള പെണ്ണായിരുന്നു. തൊട്ടാവാടി സ്വഭാവമുള്ള തന്നെ സഹിക്കാൻ ഒരുത്തനും കഴിയില്ല എന്നൊരു തോന്നൽ അവളിലുണ്ട്.
"ഒന്ന് പോടീ. ആർക്ക് വേണം എന്നും ഒരാളെ തന്നെ. ഇത് അതുക്കും മേലെയാണ് പൊന്നേ.. ന്റമ്മേ.. ഞാൻ പെട്ട പാട്.."
അനാമിക നാണം കലർന്ന ചിരിയോടെ പറഞ്ഞിട്ട് ഓടി കാന്റീനിലേക്ക് കയറിപ്പോയി. ഗ്ലാസ് ജാലകത്തിനു പുറത്ത് മരങ്ങൾക്കിടയിൽ മൂടൽമഞ്ഞിന്റെ സുതാര്യമായ വിരിപ്പ് വിതാനിച്ചു കിടക്കുന്നു. ഏതൊക്കെയോ കിളികൾ ഉറക്കെ കലപില കൂട്ടുകയും പ്രണയ സല്ലാപങ്ങൾ നടത്തുകയും ചെയ്തുകൊണ്ടിരുന്നു.
"അനാമികാ.."
പിന്നിൽ നിന്ന് വെങ്കിടെഷിന്റെ വിളികേട്ടപ്പോൾ അവൾ പെട്ടന്ന് നിന്നു. താഴെ ലാന്റിങ്ങിൽ നിൽക്കുന്ന വെങ്കിടിയെ ഏതാണ്ട് കാന്റീനിലേക്ക് പ്രവേശിക്കുന്നിടത്ത് മുകളിൽ എത്തിക്കഴിഞ്ഞിരുന്ന അനാമിക താഴേക്ക് തിരിഞ്ഞു നോക്കി.
💬 Comments
View all comments