Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]
കോട്ടി പുച്ഛത്തോടെ മുഖം വെട്ടിച്ചു അനാമികയേയും കൂട്ടി ഹാളിന്റെ മൂലയിലുള്ള അധികം ആരും ചെന്നിരിക്കാത്ത ടേബിളിന്റെ അടുത്തേക്ക് നീങ്ങി അവിടെ ഇരുന്നു. വാഹിദ് എഴുന്നേറ്റു.
"അയ്യോ സാർ പോകുവാണോ.? ടൈം ആവുന്നല്ലേ ഉള്ളൂ. കുറച്ച് കഴിഞ്ഞു പോകാ ന്നെ. കണ്ടു കൊതിതീർന്നില്ല."
ജസീന നിരാശയോടെ പറഞ്ഞു. അവൻ അവളുടെ തലയിൽ ഒരു കിഴുക്കു കൊടുത്തിട്ട് നടന്ന് പോയി. ജസീനയെ കൂടെയുണ്ടായിരുന്ന മറ്റുള്ള കൂട്ടുകാരികൾ ചിരിച്ചു. വാഹിദ് എഴുന്നേറ്റ് തങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടിട്ട് സംഗീത ചുണ്ട് മലർത്തി പുച്ഛത്തോടെ അവഗണിച്ചുകൊണ്ട് അനാമികയ്ക്ക് കണ്ണും പുരികവും കൊണ്ട് അവൻ വരുന്നുണ്ടെന്ന് സൂചന നൽകി. പക്ഷെ വാഹിദ് അവരുടെ അടുത്തേക്ക് ചെല്ലുന്നത് പോലെ അഭിനയിച്ചുകൊണ്ട് അവസാന നിമിഷം വെങ്കിടിയുടെ അടുത്തേക്ക് ചെന്നു. അവനെ കണ്ട് വെങ്കിടി ലോഹ്യഭാവത്തിൽ ഒന്ന് പുഞ്ചിരിച്ചു, വാഹിദ് തിരിച്ചും.
"ചായ കുടിച്ചില്ലേ?"
വാഹിദ് വെറും കൈയോടെ വന്നത് കണ്ടപ്പോൾ വെങ്കിട്ടി സൗഹൃദ സംഭാഷണം ആരംഭിക്കാൻ എന്നോണം ചോദിച്ചു.
"കഴിഞ്ഞു. പിന്നെ, എന്തൊക്കെയുണ്ട് വിശേഷം.?" വാഹിദ് സംസാരത്തിലേക്ക് കടക്കാൻ ശ്രച്ചുകൊണ്ട് ചോദിച്ചു.
"ഓഹ്..നന്നായിരിക്കുന്നു. എന്താ സാറിന്റെ വിശേഷം.?"
"നല്ലത് വെങ്കിടി. സംഗീതയുടെ കാര്യത്തിൽ വെങ്കിടിക്ക് ഒരു താത്പര്യം ഉണ്ടെന്ന് എനിക്കറിയാം. അനാമിക കാര്യങ്ങൾ പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നത്, കുറച്ചുമുമ്പ് അനാമിക അവളെക്കുറിച്ചു കുറച്ച്കാര്യങ്ങൾ നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്നാണ്."
വാഹിദ് വലിച്ചു നീട്ടാതെ നേരെ വിഷയത്തിലേക്ക് കടന്നു. വെങ്കിടി ഒന്ന് ആലോചിച്ചത് പോലെ നിശബ്ദനായിട്ട് അതേയെന്ന് തലയാട്ടി. പിന്നെ മറുപടി നൽകാൻ തുടങ്ങി.
"സാറിന്റെ കൂടെയാണ് അവൾ താമസിക്കുന്നതെന്നും നിങ്ങൾ തമ്മിൽ കളിച്ചിട്ടുണ്ടെന്നും അനാമിക എന്നോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, അവൾ
💬 Comments
View all comments