Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]
വിവാഹിതയാണെന്നും അങ്ങേര് അന്നുതന്നെ കടന്നുകളഞ്ഞെന്നും പിന്നെ അയാളുടെ സുഹൃത്ത് അവളെ ഉപയോഗിച്ചു മുതലെടുത്തിട്ടുണ്ടെന്നും മറ്റുമൊക്കെ പറഞ്ഞിരുന്നു."
വെങ്കിടിയുടെ ശബ്ദം അപ്പം ശാന്തമായിരുന്നു. അവൻ സംസാരിക്കുമ്പോൾ കോഫീ കപ്പ് പിടിച്ചു തിരിച്ചുകൊണ്ടിരുന്നു.
"നോക്കൂ വെങ്കിടി, അവളൊരാളെ സ്വന്തം നാട്ടിൽ വച്ചാണ് പ്രണയിച്ചത്. അവളുടെ ഗ്രാമത്തിൽ തന്നെയുള്ള ഒരു ടീച്ചറുടെ മകൻ. പക്ഷെ അവൻ ഇവിടെ എങ്ങിനെ ജീവിക്കുന്നു എന്ന് ആർക്കും അറിയില്ലായിരുന്നു. നല്ല രീതിയിൽ ഒരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങിതിരിച്ച അവൾക്ക് നേരിടേണ്ടി വന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ ദുഃഖകരമായ സാഹചര്യങ്ങളായിരുന്നു. അയാളെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞു അയാളുടെ സുഹൃത്ത് അവളെ കൂട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും പലരേയും കൊണ്ടുവന്ന് അവളെ കാഴ്ച്ചവച്ചു അവരുടെ കൈയിൽ നിന്ന് പണം വാങ്ങുകയും അതൊക്കെ റെക്കോർഡ് ചെയ്തു ഭീഷണിപ്പെടുത്തുകയും ചെയ്തു അയാളുടെ കൺട്രോളിൽ നിർത്തിയിരിക്കുകയായിരുന്നു. പലവട്ടം അയാൾ വന്ന് നിർബന്ധിച്ചു കൂട്ടികൊണ്ട് പോകുന്നത് കണ്ടപ്പോൾ സംശയം തോന്നിയ ഞാൻ ഇടപെടുകയും പിന്നീട് വലിയ അടിപിടിയിൽ വരെ എത്തിയതാണ്. അങ്ങിനെയാണ് അവളെ ഞാൻ അവളുടെ മുറിയിൽ നിർത്താതെ എന്റെ കൂടെ നിർത്തിയത്. ഒന്നിച്ചു കഴിയുന്ന അപരിചിതരായ ആണും പെണ്ണും പരിചയപ്പെട്ടു കഴിഞ്ഞാളുണ്ടാകുന്ന കളികളും തമാശകളും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ അറിഞ്ഞിട്ട് സ്വീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രം അവളെ സമീപിക്കാം, അല്ലാതെ അവളെ ഇനിയും വേദനിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ആ റൗഡികളെ കൈകാര്യം ചെയ്ത എനിക്ക് വെങ്കിടി വെറുമൊരു വെങ്കായം മാത്രമാണ്, അതുമറക്കണ്ട."
വാഹിദ് അക്ഷോഭ്യനായി വളരെ വ്യക്തമായി സംസാരിച്ചു. വെങ്കിടിയുടെ മുഖം അൽപ്പം പ്രസാദിച്ചു. അവൻ അപ്പുറത്തിരുന്നു തങ്ങൾ സംസാരിക്കുന്നത് വീക്ഷിച്ചുകൊണ്ടിരിക്കുന്ന
രണ്ടു യുവതികളെയും
💬 Comments
View all comments