0%

Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 90.9K

ഒന്ന് നോക്കി. എന്നിട്ട് മുഖം തിരിച്ചു വാഹിദിനെ നോക്കി.

"എന്റെ ഭാര്യ പ്രസവത്തിൽ മരിച്ചതാണ്. ആദ്യത്തെ ഒരു വർഷം ഞാൻ ആ സമ്മർദ്ദവും വിഷാദവും കാരണം അടങ്ങിയൊതുങ്ങി ജീവിച്ചിരുന്നതുമാണ്. പിന്നെ, എതിരാളെയും പോലെ പെണ്ണുങ്ങളെ കാണുമ്പോൾ സ്വഭാവികമായും ഞാനും ആർത്തിയോടെ നോക്കാനും, ഈ ഓഫീസിൽ തന്നെയുള്ള ഒന്നുരണ്ടു പെണ്ണുങ്ങളുമായി പലവട്ടം ഒന്നിച്ചു കിടന്നിട്ടുള്ളതുമാണ്. പക്ഷെ ജീവിതത്തിൽ നമ്മുടേതായി ഒരു സ്നേഹം എപ്പോഴും കൂടെ വേണം. അതില്ലാത്ത കാലം വരെ നമ്മൾ തനിച്ചു തന്നെയാണ്. സംഗീതയ്ക്ക് കുഴപ്പമില്ലെങ്കിൽ എനിക്ക് അവളെ മനസ്സിലാക്കി, എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ആരുടേയും സമ്മതത്തിന്റെ ആവശ്യമില്ല."

വളരെ പ്രസന്നതയോടെ വെങ്കിടി സംഗീതയെ ഇടക്ക് നോക്കിക്കൊണ്ട് വാഹിദിനോട് പറഞ്ഞു. അനാമിക വാഹിദിനെ നോക്കിയപ്പോൾ വാഹിദ് അവൾക്ക് മറ്റുരണ്ടുപേരും കാണാത്ത കൈയിലെ തള്ളവിരൽ ഉയർത്തി ഒക്കെയാണെന്ന് സൂചന നൽകി. അനാമികയുടെ കണ്ണുകൾ വിടർന്നു. മുഖം വികസിച്ചു.

"ടീ പെണ്ണെ.. നിന്റെ കല്യാണം സെറ്റായി."

അനാമിക സംഗീതയെ കളിയാക്കി. സംഗീത അവൾ പറഞ്ഞത് ഇഷ്ടപ്പെടാത്തത് പോലെ മുഖം ചുളിച്ചു. പിന്നെ വഹിദിനെ ഒന്ന് നോക്കിയിട്ട് എഴുന്നേറ്റ് പോവുകയും ചെയ്തു. അനാമിക എഴുന്നേറ്റ് വാഹിദിന്റെ അടുത്തേക്ക് വന്നിരുന്നു.

"എന്തായി കല്യാണലോചന?"

അവൾ തമാശ രൂപേണ ചോദിച്ചു. വെങ്കിടി വെറുതെ ചിരിച്ചു.

"പയ്യൻ ശരിയായി. ഇനി പെണ്ണിന്റെ സമ്മതമേ അറിയാനുള്ളൂ. അവളെന്ത് പറയുന്നു.?"

വാഹിദ് അനാമികയെ നോക്കി. അനാമിക വഹിദിനെ ഒന്ന് നോക്കി. താൻ ചോദിച്ചതിനുള്ള മറുപടിയല്ല ഇന്നലെ രാത്രിയുടെ കുറുമ്പാണ് അവളുടെ നോട്ടത്തിൽ ഒളിഞ്ഞു നിൽക്കുന്നതെന്ന് അവന് മനസ്സിലായി.

"വെങ്കിടീ, കഴിഞ്ഞ നാലഞ്ച് ദിവസങ്ങളായി സംഗീത ഇങ്ങേരുടെ

💬 Comments

View all comments