0%

Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 92.1K

വരെ കൊണ്ടുപോയി. എന്നിട്ട് പൊയ്ക്കോ എന്ന് ആംഗ്യം കാണിച്ചു. അവൾ മൂക്കുചീറ്റിക്കൊണ്ട് താഴേക്ക് പോയി. വാഹിദ് തിരിച്ചു രഞ്ജുവിന്റെ അടുത്തേക്ക് വന്നു. അവളുടെ മുഖത്തെ നീരസഭാവം വാഹിദ് കണ്ടു.

"അവളൊരു പാവം കുട്ടിയാണ്, അതുകൊണ്ട് ഒന്നും ഉള്ളിൽ പൊതിഞ്ഞുകൊണ്ട് നടക്കാൻ അവൾക്കറിയില്ല. ഞാനും അനാമികയും തമാശ പറഞ്ഞു ചെറിയൊരു ഉന്തും തള്ളും കാണിച്ചപ്പോൾ അവൾക്ക് അത് ഇഷ്ടമായില്ല, പ്രതികരിച്ചു. അത്രേയുള്ളൂ സംഭവം."

വാഹിദ് കാര്യങ്ങൾ വളരെ നിസ്സാരവത്കരിച്ചു ജൂലിയെ സംരക്ഷിക്കാൻ ശ്രമിച്ചു. രഞ്ജു അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ട് കൈകൾ മാറിൽ പിണച്ചുകെട്ടി.

"ഓഹോ.. എന്നിട്ട് എന്റെ മുന്നിലൂടെ കിട്ടിയ അവസരത്തിൽ കേറിയങ്ങു കെട്ടിപ്പിടിച്ചു. ഇനി അതുവച്ചുവേണം മുന്നോട്ട് പോകാൻ, അതല്ലേ ഉദ്ദേശം." അവൾ അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

"അതെന്തേലും ആവട്ടെ, നീ വാ. ഒരു പ്രധാന വിഷയം സംസാരിക്കാനുണ്ട്."

വാഹിദ് അവളുടെ മുഴുത്ത കൈത്തണ്ടയിൽ കടന്നു പിടിച്ചു നടന്ന് തുടങ്ങി. അവൾ കൗതുകവും കുസൃതിയും കലർന്ന കാണുകളോടെ അവനെ നോക്കിക്കൊണ്ട് ചെറിയ പുഞ്ചിരിയുമായി അവന്റെ ഒപ്പം നടന്നു. എതിരെ വന്ന വനജ അവരെ നോക്കാത്തതായി ഭാവിച്ചു ഊറിവന്ന കള്ളച്ചിരി അവരിൽനിന്ന് മറച്ചുപിടിച്ചു മുകളിലേക്ക് കയറിപ്പോയി.

ഓഫീസിൽ എത്തിയപ്പോൾ കൈകളെ തന്റെ വലിയ തുടയിൽ വിശ്രമിക്കാൻ വിട്ടിട്ട് രഞ്ജിനി മേശയിൽ ചന്തിയൂന്നി ചാരിനിന്നിട്ട് വാഹിദിനെ നോക്കി. വാഹിദ് അവൾക്ക് മുന്നിലേക്ക് കസേര നീക്കിയിട്ടിട്ട് അതിൽ ഇരുന്നു. തന്റെ മുന്നിൽ ചാരിയിരിക്കുന്ന വാഹിദിനെ അവൾ കണ്ണുകൾക്കൊണ്ട് ഉഴിഞ്ഞു. മുതുകിൽ ഉരുണ്ടു നിൽക്കുന്ന പേശികൾക്ക് തേഴേക്ക് ഉറച്ച മസിലുകൾ മുഴച്ചു പുളഞ്ഞു നിൽക്കുന്ന കൈകൾ ഹാൻഡ്റെസ്റ്റിൽ നീണ്ടു കിടക്കുന്നത് കാണാൻ

💬 Comments

View all comments