Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]
സ്വാതന്ത്ര്യത്തോടെ സ്പർശിച്ചപ്പോൾ അവൾക്കൊരു സന്തോഷം തോന്നി. തിളങ്ങുന്ന കണ്ണുകളുയർത്തി അവൾ അവനെ വശ്യമായി നോക്കി. അവൻ കണ്ണുകൊണ്ട് പൊയ്ക്കോ എന്ന് ആംഗ്യം കാണിച്ചു. രഞ്ജുവിന്റെ മുഖത്ത് ചെറിയൊരു നിഗൂഢ സ്മിതം വിരിഞ്ഞുവന്നു.
"ജൂലി ഇങ്ങോട്ട് നോക്കൂ. എന്താ ഉണ്ടായത്.?
രഞ്ജിനി ജൂലിയെ വിളിച്ചു. അവൾ മനസ്സിലാകാത്ത രീതിയിൽ കവിളിൽ കൈവച്ചിട്ട് രഞ്ജിനിയുടെ മുന്നിൽ തലകുനിച്ചു നിന്നു.
"ജൂലീ, ഇവിടെയുള്ള എല്ലാവരും ഇരുപത്തിന് മുകളിൽ പ്രായമുള്ളവരും നാട്ടിലും കോളേജിലും ഈ ഓഫീസിൽ പോലും കാമുകന്മാർ ഉള്ളവരുമാണ്. പഴയ കാലം പോലെ ദിവ്യ പ്രേമവും ദൈവഭയവും ചുമന്നോണ്ട് നടക്കുന്നവരും അല്ല. വീക്കെന്റിൽ കൂടെപ്പോയി രണ്ടുദിവസവും ബോധം കെട്ടു കളിച്ചുകൂതാടിയിട്ടാണ് മിക്കവരും ഈ സിറ്റിയിൽ ജീവിച്ചുപോകുന്നത്. ജൂലിക്ക് എന്താ പെട്ടന്നൊരു സദാചാരബോധം.?
രഞ്ജിനിയുടെ സംസാരം അല്പം പരുഷമായി. ജൂലിയുടെ കണ്ണുകൾ നനയാൻ തുടങ്ങി. വാഹിദ് രഞ്ജിനിയെ ശാസിക്കുന്ന ഒരു നോട്ടം നോക്കി. ജൂലിയുടെ മൂക്കുചീറ്റൽ ചെറുതായി കേൾക്കാൻ തുടങ്ങിയപ്പോൾ വാഹിദ് അവളുടെ അടുത്തേക്ക് വന്ന് ഒരു കൈകൊണ്ട് ജൂലിയെ തന്നിലേക്ക് അടുപ്പിച്ച് ചേർത്തുപിടിച്ചു. രഞ്ജിനി അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് വിളറിയ മുഖത്തോടെ നോക്കി. അവൻ തന്റെ മാഡത്തിന്റെ മുന്നിലൂടെ തന്നെ ചേർത്തുപിച്ചപ്പോൾ അതുവരെ അടക്കിനിർത്തിയ ദുഃഖം അണപ്പൊട്ടി ജൂലി കുറച്ചുറക്കെ കരഞ്ഞുപോയി.
"ഞാനൊരു മോശം കുട്ടിയായി. എല്ലാരുടെയും കണ്ണിൽ ഞാനൊരു അഹങ്കാരിയായി."
അവൾ കരയുന്നതിന്റെ ഇടയിൽ പരിഭവം പറഞ്ഞുകൊണ്ടിരുന്നു. അവൻ അവളെ ആശ്വസിപ്പിച്ചു.
"അതൊക്കെ നീ നല്ലകുട്ടി ആയതിന്റെ കുറ്റബോധം കൊണ്ട് തോന്നുന്നതാ. നീയൊരു പെർഫെക്റ്റ് കുട്ടിയാണ്. അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ."
വാഹിദ് അവളെ ആശ്വസിപ്പിച്ചു ചേർത്ത് നടത്തി സ്റ്റൈർകേസ്
💬 Comments
View all comments