Chapter Title : കളിയാട്ടങ്ങൾ 6 [ലസ്റ്റർ]
പറഞ്ഞോണ്ടിരിക്കുന്നെ. കുറേനേരമായല്ലോ പ്രാന്തി ഇതുതന്നെ പറയുന്നു."
വാഹിദ് സ്വൈര്യംകേട്ടതുപോലെ പറഞ്ഞു. അവന് ദേഷ്യം വരുന്നത് കണ്ടപ്പോൾ അവൾക്ക് അല്പംകൂടി സ്വാതന്ത്ര്യം കൂടിയത്പോലെ വാഹിദിനു തോന്നി.
"എന്നെ പ്രാന്തിന്ന് വിളിച്ചാലുണ്ടല്ലോ. കണ്ണിൽ കണ്ട പെണ്ണുങ്ങടെ അടുത്തൊക്കെ പോയി അവരുടെ വേണ്ടാത്തതൊക്കെ കണ്ടച്ചു വന്നിട്ട്.. എനിക്ക് ഇഷ്ട്ടമാ. സമ്മതിക്കില്ല ഞാൻ. ഞാൻ ചാവും.. എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്.."
അവൾ എങ്ങിനെ തന്റെ ഹൃദയം നിറഞ്ഞുകിടക്കുന്ന അഭിനിവേഷം അവനെ തുറന്നുകാണിക്കണം എന്നറിയാതെ ഭ്രാന്തിയെപ്പോലെ പല്ലുഞ്ഞെരിച്ചു കൊണ്ട് അമർത്തിയ സ്വരത്തിൽ അവന് നേരെ ചീറി. അവൾക്ക് തന്റെ ശരീരം വേണമെന്നും പക്ഷേ അത് തുറന്നുകാണിക്കാൻ അവളിലെ നന്മയോ അഭിമാനമോ അനുവദിക്കുന്നില്ലെന്നും വാഹിദിനു മനസ്സിലായി. ചിലർ അങ്ങിനെയാണ്, പഠിക്കുന്ന കാലത്തുള്ള കുറുമ്പും കുരുത്തക്കേടുകളും ആ കാലത്തോടെ അവസാനിക്കും. അതിൽ പിന്നെ ചെറിയൊരു പക്വതയും സ്വത്വബോധവും അവരെ നയിക്കാൻ തുടങ്ങും.
"നീ എന്തൊക്കെയാ ജൂലി പറയുന്നത്. ഞാനിവിടെ വന്നിട്ട് ഇതിനകം ഒരുമാസമല്ലേ ആയുള്ളൂ. അതിനിടയിൽ ഇത്രയൊക്കെ ഭ്രാന്ത് പിടിക്കാൻ മാത്രം എന്താ കാര്യം.?"
വാഹിദ് നിസ്സഹായമായ ശാന്തതയോടെ ചോദിച്ചു.
"എല്ലാരേയും പോലെ വന്നദിവസം മുതൽ ഞാനും ശ്രദ്ധിച്ചിരുന്നു, എനിക്കും ക്രഷ് തോന്നിയിരുന്നു. ദിവസങ്ങൾ കൊണ്ട് എല്ലാവരും ഇയാളെ ചുറ്റിയിരുന്നു കളിയും ചിരിയും തുടങ്ങിയപ്പോൾ ഞാൻ മാത്രം ആരുമല്ലാതെ എങ്ങിനെയോ അകന്നുപോയി. അന്നുമുതൽ മനസ്സ് നിറയെ നിങ്ങളല്ലാതെ മറ്റൊന്നും ഇല്ലാതായി തുടങ്ങി. അതിന്റെ കൂടെ കൂട്ടുകാരികൾക്ക് നിങ്ങടെ കാര്യങ്ങൾ അല്ലാതെ സംസാരം വിഷയവും ഇല്ല. മടുത്തു, ഇനി ഇങ്ങോട്ട് വരണ്ടന്ന് തോന്നി. എന്നാലും ഏറ്റവും സെക്സിയായ ഡ്രസ്സ് തിരഞ്ഞെടുത്തു ഓടിക്കിതച്ചു വരും. ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുമ്പോൾ എഴുന്നേറ്റ്
💬 Comments
View all comments