0%

Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 50234

കളിക്കാൻ പൂതിയായിട്ടുഞാനെന്റെ ഇക്കയെ സമ്മതിച്ചില്ല ല്ലോ. അപ്പൊ മടിയായിട്ട് സമ്മതിച്ചില്ലെങ്കിലും ഇക്കാക്ക് സങ്കടം ആയിട്ടുണ്ടാകില്ലേ ന്ന്ഓർക്കുമ്പോ.."

അവൾക്ക് സങ്കടം വന്നു വാക്കുകൾ മുറിഞ്ഞു. മൂടൽമഞ്ഞിന്റെ നേർത്ത പടലങ്ങൾ പൊതിഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലൂടെ തണുത്ത കാറ്റ് വീശി അവരെ തലോടിക്കൊണ്ടു പറന്നുപോയി. കാറ്റിൽവയനാടൻ മണ്ണിന്റെ ഔഷധ ഗന്ധം അലിഞ്ഞു ചേർന്നതുപോലെ ഒരു ഗന്ധം അനുഭവപ്പെടുന്നുണ്ട്.

"ഒന്നു പോടീ പോത്തെ. എന്റെ സങ്കടം നിന്നെ കാണുമ്പോഴാണ്. എന്തൊരു മോളൂട്ടി ആയിരുന്നു. ഞാൻ ചെയ്തു വച്ചത് കണ്ടില്ലേ. എന്നോട് വെറുപ്പുണ്ടോ നിനക്ക്.?"

"എന്താ ഇക്കാ ഇങ്ങനെ. എന്തൊക്കെയാ ഈ പറയുന്നേ. ഇക്കാക്ക് സുഖിക്കാനല്ലാതെ എനിക്ക് പിന്നെന്തിനാ ഇത്രേം നല്ലൊരു ശരീരം. ഇക്കതന്നെ നശിപ്പിച്ചോളൂ, എങ്ങിനെ വേണേലും. എനിക്ക് അതിൽകൂടുതൽ ഒരു സന്തോഷവും ഇല്ല."

അവന്റെ വാക്കുകൾ കെട്ടപ്പോഴുള്ള ചെറിയ കണ്ണുനീരിന്റെ നനവോടെ അവൾ പറഞ്ഞു. വാഹിദ് ഒന്നും പറഞ്ഞില്ല. അവൾ വല്ലാതെ സ്നേഹിക്കുന്നുണ്ടെന്നു തോന്നിയപ്പോൾ വാഹിദ് മനപ്രയാസം തോന്നിയില്ലെന്നു മാത്രമല്ല ഗൂഢമായൊരു ആനന്ദം തോന്നുകയും ചെയ്തു. അവൻ തന്നെ കെട്ടിപ്പിടിച്ചു തളർന്നിരിക്കുന്ന ജസീനയെയും കൊണ്ട് മുന്നോട്ട് നീങ്ങി. വാഹനം പടപട ശബ്ദത്തോടെ ഹൈവേയിലൂടെ ചീറിപ്പാഞ്ഞു. വഴിയിൽ ഒരു ഷോറൂമിൽ കയറി വാഹിദ് വസ്ത്രം മാറി, നനഞ്ഞ വസ്ത്രം പാക്കറ്റിൽ പൊതിഞ്ഞു ജസീനയുടെ ബാഗിലേക്ക് വച്ചു.

വയനാടിന്റെ ഓരോ പ്രകൃതിഭംഗിയും അവൻ അവളെയും കൊണ്ട് നോക്കിക്കണ്ടു. ലക്കിടിയിലെ ഗ്ലാസ്ബ്രിഡ്ജിൽ പേടിച്ചു ചൂലിനിൽക്കുന്ന അവളെ വലിച്ചിഴച്ചു കൊണ്ടുപോയി മുന്നിൽ കുറച്ചു ദൂരെ കാണുന്ന കുന്നിലെ "എൻ ഊര്" ചൂണ്ടി കാണിച്ചുകൊടുത്തു. സാഹസിക ഊഞ്ഞാലിൽ കൂടെയിരുത്തി കാറിക്കരയുന്നതു നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് ആകാശത്തിൽ ഊഞ്ഞാലാടി. ബാണാസുര ഡാമിന്റെ ജലപ്പരപ്പിൽ നിലവിളിച്ചു കൂവുന്ന അവളെ ചടർത്തുപിടിച്ചു സ്പീഡ് ബോട്ടിൽ ചീറിപ്പാഞ്ഞു. ഒടുവിൽ വൈകുന്നേരമായപ്പോൾ ബൈക്ക് മുത്തങ്ങവഴി മൈസൂർ ഭാഗത്തേക്ക് കുതിച്ചു. ഒമ്പതു മണിക്ക് മുമ്പ്അതിർത്തി കടന്നില്ലെങ്കിൽ ചെക്ക്പോസ്റ്റിൽ കുടുങ്ങുമെന്ന്അറിഞ്ഞതോടെ അവർ വേഗം മടങ്ങി.

ഇരുട്ട് പതിയിരിക്കുന്ന കാട്ടിലൂടെ ബുള്ളറ്റും മറ്റുചില വാഹങ്ങൾക്കൊപ്പം ചീറിപ്പാഞ്ഞു. കാട്ടിനുള്ളിൽ നിന്ന് ഇടക്ക് ചിലപ്പോൾ ആനയുടെ ചിന്നംവിളികേട്ടപ്പോൾ ജസീനയുടെ കൈകൾ അവനെ പിടിച്ചു ഞെരിച്ചു. കുളിരു മൂടിയ കാനന പാതയിലൂടെ മാൻകൂട്ടങ്ങൾ റോഡ് മുടിച്ചു കടക്കുമ്പോൾ അവൾ അതിശയ മിഴികളും കാടിനു നടുവിൽ രാത്രിയിൽ നിൽക്കുകയാണെന്ന ഭയവുമായി അവനിലേക്ക് ചേർന്നിരുന്നു. അതിർത്തി കടന്നതും വാഹനം വെടിയുണ്ടകണക്കെ ചീറിപ്പാഞ്ഞു. മദ്ധ്യഭാഗത്തു മനോഹരമായ പൂച്ചെടികൾ വളർത്തി രണ്ടായി പകുത്ത സുന്ദരമായ നീണ്ടു കിടക്കുന്ന റോഡിലൂടെ തെരുവുവിളക്കിന്റെ പ്രക്ഷത്തിലൂടെ വാഹനം അവരെയും കൊണ്ട് ചെറിപ്പാഞ്ഞു. ഇടക്ക് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.

"ഒട്ടും വയ്യല്ലോ നിനക്ക്. കുറച്ചുനേരം റസ്റ്റ് എടുത്തിട്ട് പോകാം."

വാഹിദ് അവളുടെ അവസ്ഥ കണ്ടു പറഞ്ഞു.അവൾ തളർന്ന പുഞ്ചിരിയോടെ അവനെയൊന്നു നോക്കി.

"എന്തൊക്കെയാ ചെയ്തു കൂട്ടിയത്. കൊന്നില്ലന്നല്ലേ ഉള്ളൂ. എന്നിട്ട് കിന്നാരം കേട്ടില്ലേ."

💬 Comments

View all comments