Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]
കഴിയാഞ്ഞതിന്റെ കാരണം.
"എന്നാൽ വാ, നമുക്ക് പോകാം. ഇനി ഇവിടെ നിൽക്കണ്ട. ആളില്ലാത്ത വീട്ടിൽ ഒറ്റയ്ക്ക് താമസിക്കേണ്ട."
വഹിദ് കുറച്ച് സ്നേഹത്തോടെ പറഞ്ഞു. അവൾ തന്റെ കൂടെ ജൂലി വന്നതുപോലെ ഒരു ഡ്രൈവ് ആഗ്രഹിച്ചു വന്നതാണെന്ന് അവനു മനസ്സിലായി.
"ഇവിടെ നിന്നിട്ട് നാളെ പൊയ്ക്കൂടെ. ഫുഡ് നമുക്ക് ഓർഡർ ചെയ്യാം എന്റെ വീട്ടിൽ വന്നതല്ലേ, ഇന്ന് ഇവിടെ താമസിക്കാം ന്നെ."
അവൾ ബൈക്കിന്റെ അടുത്തേക്ക് നടന്നു ചെന്ന് സ്നേഹത്തോടെ അവന്റെ കൈയിൽ പിടിച്ചിട്ടു പറഞ്ഞു. അവളുടെ കണ്ണിലെ പ്രതീക്ഷയും സ്നേഹവും അവൻ കണ്ടു. എന്തോ വീട്ടുകാർ ഇല്ലാത്ത സമയത്ത് അവളുടെ കൂടെ അവിടെ താമസിക്കുന്നത് അത്ര നല്ലതല്ലെന്ന് അവനു തോന്നി.
"വേണ്ട ജസ്സീ. പ്രശ്നമാകും. നിന്റെ പേരെന്റ്സ് ഇല്ലാത്ത സമയത്തു നിന്നെയും കൊണ്ട് നിന്റെ വീട്ടിൽ താമസിക്കുന്നത് നിനക്ക് വളരെ മോശം പേരുണ്ടാക്കും. പലരുമായും വഴിവിട്ട ബന്ധമുണ്ട്, ഇടക്കൊക്കെ ഓരോരുത്തന്റെ കൂടെ വന്നു താമസിക്കുന്നത് കാണാം എന്നൊരു സംസാരം നിലനിൽക്കും. നീ വാ നമുക്ക് പോകാം."
അവൻ അവളെ ഉപദേശിച്ചു. അവളുടെ മുഖത്ത് അല്പം നിരാശ പടർന്നെങ്കിലും പാതിമനസ്സോടെ അവൾ ബൈക്കിൽ കയറി.
"എന്നോട് വെറുപ്പാണോ?"
വണ്ടി മുന്നോട്ട് നീങ്ങി കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ പുറത്തേക്ക് ചാഞ്ഞിരുന്നു മുഖം മുന്നിലേക്ക് നീട്ടി അവൾ ചോദിച്ചു.
"എന്തിനാ എന്റെ സ്വകാര്യത ഞാനറിയാതെ കാണാൻ നിന്നത്. വൃത്തികെട്ട കാര്യമല്ലേ അത്. ഒരാളുടെ സ്വകാര്യ ഭാഗങ്ങളൊക്കെ അയാൾ അറിയാതെ കാണാൻ പാടുണ്ടോ.?"
"എനിക്ക് ഇക്കയെ ഇഷ്ടയത് കൊണ്ടല്ലേ. ഞാൻ അത്ര ചീത്തകുട്ടി ഒന്നും അല്ല ഉറങ്ങിക്കിടക്കുന്ന ആണിന്റെ അണ്ടർവെയർ കാണുമ്പോ ഉള്ളിൽ
💬 Comments
View all comments