0%

Chapter Title : കിനാവ് പോലെ 10 [Fireblade]

Author : Kambikathakal Read All Parts 1.2K
മാറ്റി പിന്തിരിഞ്ഞു നോക്കാതെ വേഗത്തിൽ ഹോസ്റ്റലിലേക്ക് നടന്നു..... തുടരും ........... മനസ്സിൽ തോന്നുന്നത് അതുപോലെ എഴുതിവെക്കുകയാണ് ഇപ്പോൾ ചെയുന്നത് , ഒരാവർത്തി വായിക്കാൻ പോലും സമയക്കുറവ് സമ്മതിക്കുന്നില്ല......നിങ്ങൾക്ക് ഇഷ്ടപ്പെടുമോ ഇല്ലേ എന്നൊന്നും ചിന്തിച്ചിട്ടില്ല , വായിച്ചതിനു ശേഷം അഭിപ്രായം അറിയിക്കുക.... ഇതിൽ റസീന എന്ന കഥാപാത്രം എനിക്കേറെ പ്രിയപ്പെട്ട എന്റെ ജീവിതത്തിലെ തന്നെ വ്യക്തിയാണ് ......ഇതിലെ ആ കഥാപാത്രവുമായുള്ള മുഴുവൻ കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ്.......ഇന്നും അവൾ എവിടെയോ ഉണ്ട് , വലിയൊരു വീട്ടിൽ പുറത്തേക്കിറങ്ങാനോ ആരോടെങ്കിലും ഫോണിൽ പോലും സംസാരിക്കാനോ അനുവാദമില്ലാതെ ,ഞാൻ ഇവിടെ വിവരിച്ച അതുപോലെ മനസ്സിൽ അടക്കിപ്പിടിച്ച എത്രയോ ആഗ്രഹങ്ങളുമായി അടിമയെപ്പോലെ ......നിന്നെ ഞാനിപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നു എന്റെ പ്രിയ കൂട്ടുകാരീ ... പതിവുപ്പോലെ പറയട്ടെ ,നിങ്ങളുടെ കാത്തിരുപ്പിനുള്ള പ്രതിഫലമായിട്ടുണ്ടോ എന്നറിയില്ല , ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു ....എല്ലാവരോടും സ്നേഹം മാത്രം.... സ്നേഹത്തോടെ ? Fire blade ??

💬 Comments

View all comments