0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
വന്നിട്ട് നടക്കാൻ തന്നേ എന്തൊരു പ്രയാസമാടോ....ആ പാവത്തിനെ സമ്മതിക്കണം ലേ.....ഈ പ്രായം വരെയും ഇനി അങ്ങോട്ടും ഇതിനെക്കാൾ പ്രയാസം അനുഭവിച്ചല്ലേ നടക്കാനുള്ളത്...." ഞാൻ അവനോടു ചോദിച്ചു....അവൻ അത് ആലോചിച്ചുകൊണ്ടു എന്റെ പുറത്തു പതിയെ തട്ടി..... " ഞാനിങ്ങനെ പിടിക്കുമ്പോൾ നിനക്ക് ഒറ്റയ്ക്ക് നടക്കുന്നതിനേക്കാൾ പ്രയാസം കുറവല്ലേ...അതുപോലെ അവൾടെ കൂടെ നീ ഉണ്ടായാൽ മതി ........ഇതുവരെ നടന്നു തീർത്തതിനെ കുറ്റം പറയണ്ട .., ആ സാഹചര്യം അവൾക്കു എങ്ങനെ നടക്കണം എന്നുള്ളതിന്റെ ട്രെയിനിംഗ് ആയിരുന്നു.....ഇനി അങ്ങോട്ട്‌ അത് നിന്റെ ഉത്തരവാദിത്തമാണ്......." എന്നെ മതിലിൽ ശെരിക്കും ഇരിക്കാൻ സഹായിച്ചുക്കൊണ്ട് അവൻ പറഞ്ഞു.....ഞാൻ തലകുലുക്കി..... " എടാ .....ഞാൻ പറയുന്ന ഒരു സാധ്യതയെ പറ്റി നീ ചിന്തിച്ചുനോക്കി മറുപടി പറട്ടോ ...." ഞാൻ അവനോടു പറഞ്ഞപ്പോൾ അവൻ ആകാംഷയോടെ മുഖത്ത് നോക്കി .... " നാളെ അവളൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിരുന്നു....എന്താണെന്നു ഒരു പിടിയും കിട്ടിയില്ല ...." ഞാൻ അവനോടായി പറഞ്ഞപ്പോൾ ചിരിയായിരുന്നു അവന്റെ മുഖത്ത് ... " അത് നിനക്ക് അറിയുന്നതാണെങ്കിൽ പിന്നെ അതിനെ സർപ്രൈസ് എന്ന് പറയുവോട മണ്ടാ....?? " അവൻ എന്നെ ആക്കിക്കൊണ്ടു ചോദിച്ചു.... " അതല്ല മൈ**** , എനിക്ക് ഒരു ചെറിയ സംശയം ...." ഞാൻ തുടങ്ങി വെച്ചു.... " അവൾക്കു നമ്മുടെ പ്രായത്തിൽ ഒരു ചേച്ചിയുണ്ട് ..അതും പഠിക്കുന്നത് ടൗണിലാണെന്നാണ് നിത്യ പറഞ്ഞത് , എവിടാന്നു അവൾക്കും അറിയില്ല ...നമ്മുടെ കോളേജിലെ വല്ലോരും ആവുമോ ..?? ഞാൻ എന്റെ മനസ്സിൽ വീണ തീപ്പൊരി അവനും ഇട്ടുകൊടുത്തു.... " അങ്ങനെയാണെങ്കിൽത്തന്നെ അതിനെന്താ കുഴപ്പം ....??

💬 Comments

View all comments