Chapter Title : കിനാവ് പോലെ 8 [Fireblade]
"
അവൻ ടേക്ക് ഇറ്റ് ഈസി മോഡിലായി.....
" എടാ പൊട്ടാ ....അങ്ങനൊരാൾനമ്മുടെ കോളേജിൽ ആണെങ്കിൽ അതൊരു മോശമാവൂലെ ......?? "
ഞാൻ അവനോടു കൺഫ്യൂഷനായി ചോദിച്ചു ...
" എന്ത് കുഴപ്പം ....?? നീയിതെന്തു മൈരിനാടാ അങ്ങനെ ചിന്തിക്കുന്നത് .....അവൾ ആരോ ആയ്ക്കോട്ടേ , നീ കെട്ടുന്നത് അവളുടെ അനിയത്തിയെ അല്ലേ ...എന്നെങ്കിലും നിന്റെ കൂടെ ജീവിക്കാനുള്ളതും അവളുടെ അനിയത്തി.... നീ ആരേം പീഡിപ്പിച്ചത് മറച്ചുവെച്ചിട്ടൊന്നും ഇല്ലല്ലോ ...... വെറുതെ കിടന്നു ടെൻഷൻ അടിക്കാണ്ട് നാളെ പോയി എന്ത് സർപ്രൈസാണെന്നു നോക്ക്...അല്ലപിന്നെ ..!!
അവനു ഞാൻ പറയുന്നത് കേട്ട് പ്രാന്തായെന്ന് തോന്നുന്നു....എന്റെ പ്രശ്നം അപ്പളും തീർന്നില്ല...
" എടാ , ഇനി അഥവാ കീർത്തനയെങ്ങാനും ആവുമോ ....??അവളുടേം കാവ്യെന്റേം ഫിഗർ വെച്ചു നോക്കുമ്പോൾ ഏതാണ്ട് ഒരുപോലെ തന്നെയാ ....."
ഞാൻ അവരുടെ അംഗലാവണ്യത്തിന്റെ സാമ്യത കൈകൊണ്ടു ആംഗ്യം കാണിച്ചു പറഞ്ഞപ്പോൾ ഒരു നിമിഷം ശബരി നിശ്ശബ്ദനായി , പിന്നെ ചിരിച്ചു....
" എങ്കിൽ നീ കുറച്ചു പാടുപെടും മോനെ .....ആ മാതിരി ഐറ്റങ്ങളല്ലേ രണ്ടും......നിനക്ക് അമ്മുട്ടിയെ നോക്കാൻ സമയമുണ്ടാവൂല , നിന്റെ ആരോഗ്യം മൊത്തം അങ്ങനെ പോവും ..."
അവൻ ദ്വയാർത്ഥം വെച്ചു മറുപടി തന്നു ...ഞാൻ ചിന്തിച്ചതെന്ത് ഈ പന്നി മറുപടി തന്നതെന്ത് ....എനിക്ക് കലിയിളകി ....
" പന്ന പൊ*** മോനെ , നിനക്ക് അപ്പളും ആ ചിന്ത മാത്രേ ഉള്ളോ......ആ കോപ്പ് എങ്ങാനും ആണ് അവളുടെ ചേച്ചിയെങ്കിൽ ഞാൻ മൂഞ്ചി....ഒരു കാരണവശാലും അവൾ സമ്മതിക്കൂല .....കേട്ടിടത്തോളം അമ്മുവിനേം അവൾക് പഥ്യം പോരാ
💬 Comments
View all comments