0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
, എല്ലാം നശിച്ചു പണ്ടാരമടങ്ങും മോനെ ...എനിക്ക് ആലോചിക്കുമ്പോൾ തന്നേ പ്രാന്ത് പിടിക്കുന്നുണ്ട് ...." ഞാൻ എന്റെ തലമുടിയിൽ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു.... " ഓ ....ഇതെന്താട സിനിമയെങ്ങാനും ആണോ ....ആദ്യം ഒരുത്തിയെ പ്രേമിക്കുന്നു , അവള്ക്കിഷ്ടമല്ലെന്നു പറയുന്നു , പിന്നെ അവളുടെ അനിയത്തിയാണെന്നു അറിയാതെ മറ്റൊരുത്തിയെ പ്രേമിക്കുന്നു , അത് ആദ്യത്തെ പെണ്ണ് അറിഞ്ഞു പ്രശ്നമാകുന്നു , പ്രേമം പൊളിയുന്നു .......ആഹാ ....ആഹാ ......ഒന്നു പോടാ ഊളെ ....!!!! ഇനിയിപ്പോ ഏത് മൈ ആണെങ്കിലും ഒരു പുല്ലുമില്ല , നിങ്ങടെ പ്രണയം സത്യമാണെങ്കിൽ , ആത്മാർത്ഥയുണ്ടെങ്കിൽ വേറെ ആർക്കും അതിൽ വല്ല്യേ റോളൊന്നും ഉണ്ടാവില്ല...... be positive ...." അവൻ ധൈര്യം തന്നു.......കീർത്തന തന്നേ ആണെങ്കിലും അത് നേരിടാൻ ഞാൻ സ്വയം സജ്ജമായി.......എല്ലാം വരുന്നിടത്ത് വെച്ചു കാണാം....... കുറെയേറെ കണക്കുകൂട്ടലുകൾക്കും , ചർച്ചക്കും ശേഷം ഞങ്ങൾ പിരിഞ്ഞു...എന്നെ കൊണ്ടുപോയ അതുപോലെ ഭക്ഷണം കഴിക്കാന് എത്തിച്ചാണ് അവൻ പോയത്‌ ......പിറ്റേന്നും ബൈക്കുമായി വരാമെന്ന് ഇറങ്ങുമ്പോൾ അവൻ ഓർമിപ്പിച്ചു.... ഭക്ഷണശേഷം ബാക്കി കാര്യങ്ങളും കഴിഞ്ഞു നേരെ ബെഡിൽ പോയി കിടന്നു......കൂടുതൽ ആലോചനകൾക്കു സമയം കൊടുക്കാതെ വേഗം കിടന്നുറങ്ങി... ..
രാവിലെ എണീറ്റു പതിവുപരിപാടികൾ കഴിഞ്ഞു ഞാൻ റെഡിയായി നിന്നു....ശബരി വന്നു ഞങ്ങൾ ജോലി ആരംഭിച്ചു......എല്ലാ വീടും കഴിയുന്നത്ര വേഗത്തിൽ തന്നേ തീർത്തു പോന്നു.......കാലിനുള്ള വേദന കുറവ് ആയി വരുന്നേ ഉള്ളൂ....അതിന്റെ പരിമിതിയിലും സ്പീഡ് കുറച്ചില്ല....അമ്മുവിൻറെ വീട്ടുപടിക്കലെത്തിയപ്പോൾ അവിടെ ഉമ്മറത്ത്‌ തന്നേ ആരൊക്കെയോ ഇരിക്കുന്നത് കണ്ട്‌ ഞാൻ പെട്ടെന്ന് മുങ്ങണമെന്നു പ്ലാൻ ചെയ്തു ........ഉമ്മറത്തെത്തി കാരണവരോട് ചിരിച്ചു പത്രം കയ്യിൽ

💬 Comments

View all comments