0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
കൊടുത്തു വേഗം തിരിഞ്ഞു ...ആരൊക്കെയാ ഇരിക്കുന്നതെന്നോ അവരെന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നോ നോക്കാൻ നിന്നില്ല........ " ഉച്ചയാവാൻ നിക്കണ്ടാട്ടൊ .....നേരത്തെ പോന്നോളൂ.....എല്ലാരേം പരിചയപ്പെടാലോ ...!! കാരണവർ പുറകിൽ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു ശെരി എന്നും പറഞ്ഞു പോന്നു .......തിരിച്ചുള്ള സമയത്ത് ശബരി അവളുടെ വീട്ടിൽ പോയിവരാനുള്ള ധൈര്യം തന്നുകൊണ്ടിരുന്നു....ഒരുപാട് ആളുകളുള്ള സ്ഥലത്ത് ചെല്ലാൻ ഉള്ളൊരു ധൈര്യം മനസിന്‌ കിട്ടുന്നില്ലെന്ന് ഒരു ചെറിയ തോന്നൽ........ രാവിലെ 11മണി കഴിഞ്ഞപ്പോൾ ഞാൻ പോവാനുള്ള തയ്യാറെടുപ്പ് നടത്തി , പിറന്നാളല്ലേ മുണ്ട് ഉടുക്കാമെന്നു തിരുമാനിച്ചു ....ശബരി കുറച്ചു കഴിഞ്ഞു വന്നപ്പോൾ ഞങ്ങൾ ഇറങ്ങി .... " ഞാൻ ആ പടിക്കു പുറത്തു നിര്ത്തും , അവിടുന്ന് നീ പൊക്കൊ .....ഇനി അവർ എന്നെ കണ്ടാൽ പിന്നെ മുങ്ങാൻ സാധിക്കില്ല....." അവൻ മുൻപേതന്നേ പറഞ്ഞു......ഞാൻ മൂളി .... " പിന്നെ നിന്നോട് ഇന്നലെ പറയാത്തൊരു കാര്യമുണ്ട് ....." ഞാൻ അവന്റെ പുറത്തമർന്നുകൊണ്ട് പറഞ്ഞു.... " എന്താ മോനെ ......പറഞ്ഞോ.." അവൻ തിരിച്ചു ചോദിച്ചു... " നിത്യ സമ്മതം പറഞ്ഞിട്ടുണ്ട് .....ഇന്നലെ ഞാൻ നിന്റെ കാര്യം സൂചിപ്പിച്ചു , അവൾക്കു വല്ല്യേ പ്രശ്നോന്നും തോന്നീല......സമയമുണ്ടല്ലോ എന്നാണ് പറഞ്ഞത്..." ഞാൻ പറഞ്ഞുനിർത്തി അവന്റെ മറുപടിക്ക് കാത്തു , പക്ഷെ മറുപടിയൊന്നും ഇല്ലായിരുന്നു ...എന്തോ ആലോചനയിലാണെന്നു തോന്നിയപ്പോൾ ഞാൻ ശല്യപ്പെടുത്തിയില്ല.....അവളുടെ പടിക്കെട്ടിനടുത്തെത്തിയപ്പോൾ അവൻ ബൈക്ക് നിർത്തി..50 മീറ്ററോളം ഉള്ളിലേക്ക് നടക്കാനുണ്ട് ,സാരമില്ല...അവനെ ബുദ്ധിമുട്ടിക്കണ്ട.....ഞാനിറങ്ങി നടക്കാൻ തുടങ്ങുമ്പോൾ അവൻ വിളിച്ചു ... " നീ നിത്യയോട്‌ അങ്ങനെ ചോദിക്കേണ്ട കാര്യോന്നും ഉണ്ടായിരുന്നില്ല ......എനിക്ക് അന്ന് തോന്നിയ ഇഷ്ടം പിന്നെയും തോന്നിയാൽ

💬 Comments

View all comments