Chapter Title : കിനാവ് പോലെ 8 [Fireblade]
ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു ...ഞാൻ ആദ്യം ഇരുന്ന സ്ഥലത്തേക്കും .....
അതിനിടയ്ക്കാണ് ആരോ കേക്ക് കൊണ്ടുവന്നത് ....ഞാൻ ചെറിയൊരു കഷണം എടുത്ത് വായിൽ വെച്ചു....മറ്റെന്തോ ചിന്തയിലായതിനാൽ ആരാണ് കൊണ്ടുവന്നതെന്ന് പോലും ഞാൻ നോക്കിയിരുന്നില്ല .......കേക്ക് തന്നിട്ടും അവർ പോയില്ലല്ലോ എന്ന് കരുതി നോക്കിയപ്പോളാണ് എന്നെ നോക്കി ചിരിച്ചുനിൽക്കുന്ന ആളെ ഞാനും ശ്രദ്ധിച്ചത് ........ *ങ്ഹേ* " enna ശബ്ദത്തോടെ എന്റെ കണ്ണും വായും ഒരുപോലെ മിഴിഞ്ഞു .....
തുടരും .............
ഈ പാർട്ട് കുറച്ചു സ്ട്രോങ്ങ് കൂടിയെന്നുണ്ടെങ്കിൽ ക്ഷമിക്കുക ..ഇതിലെ പല രംഗങ്ങളും ഒഴിവാക്കാൻ കഴിഞ്ഞില്ല...എഴുതി ഒരാവർത്തി വായിച്ചപ്പോൾ പല സീനുകളും എനിക്ക് പഴ്സണലി വളരെ ഇഷ്ടം തന്നു....മനസ്സിൽ തോന്നിയ ഒരുപാട് ഭ്രാന്തൻ ചിന്തകളും ഞാൻ പങ്കുവെച്ചിട്ടുണ്ട് ....അതൊക്കെ നിങ്ങൾക്ക് എങ്ങനെ ദഹിക്കുമോ എന്തോ.....
എന്തൊക്കെയായാലും ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടപ്പെട്ടെന്നു കരുതുന്നു ..അഭിപ്രായം അറിയിക്കുക ....
സ്നേഹത്തോടെ
Fire blade
💬 Comments
View all comments