0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.1K
രണ്ടു ദിവസം മുൻപ് ഒരു വെള്ളിയാഴ്ച പുള്ളി എന്നെ പിടിച്ചിരുത്തി ചായ തന്നു ....കുറച്ചു പ്രസാദവും ......അമ്മു അടിച്ചുവാരൽ കഴിഞ്ഞു ഞങ്ങടെ കമ്പനിയിൽ കൂടി.... " അപ്പൊ മറ്റന്നാളത്തെ കാര്യം മറക്കണ്ട ട്ടോ.......ഇനി അന്ന് ഓരോ ഒഴിവുകഴിവ് പറഞ്ഞു മുങ്ങരുത്...." പുള്ളി ആദ്യമേ എന്നോട് മുന്നറിയിപ്പ് തന്നു ....ഞാൻ ചിരിച്ചു ... " എന്തായാലും വരും , ഞായർ അല്ലേ അന്ന് വേറെ പരിപാടിയൊന്നും ഇല്ല...." ഞാൻ അമ്മുവിനെ ഇടക്കൊന്നു നോക്കികൊണ്ട്‌ മറുപടി കൊടുത്തു... " ആ .....അതിനാണ് ഞായർ വെച്ചത് , ശെരിക്കും നാൾ വെച്ചു നോക്കുമ്പോൾ ഇന്നാണ് എന്റെ പിറന്നാൾ ...അതിന്റെയാണ് ഈ പ്രസാദം ......പിന്നെ മക്കളെക്കൂടി കിട്ടണല്ലോ , അവർ രണ്ടാളും അളിയന്റെ കൂടെ ഇന്നു വൈകീട്ടെത്തും......" പുള്ളി സന്തോഷത്തോടെ പറഞ്ഞു ...അമ്മു അങ്ങേരുടെ കസേരക്കയ്യിൽ ഇരുന്നു എന്നെയും നോക്കികൊണ്ട്‌ അങ്ങേരുടെ തലമുടിയിൽ ചുമ്മാ തഴുകികൊണ്ടിരുന്നു ..... " അയ്യോ ...!! അങ്ങനെയാണെങ്കിൽ ഞാനില്ല ട്ടോ ......നിങ്ങൾ ഫാമിലി മാത്രമുള്ളിടത്ത് ഞാൻ എങ്ങനാ .....!! " എനിക്ക് എന്തോ മറ്റുള്ളവരും കൂടി ഉള്ളിടത് വരാൻ തോന്നിയില്ല.... " അതിനു ഇപ്പോ പറഞ്ഞവർ മാത്രല്ല , എന്റെ രണ്ടു കൂട്ടുകാരും വരും , അടുത്തുള്ള വീട്ടിലെ ആൾക്കാരും ഉണ്ടാവും ...ഇത് ഷഷ്ടിപൂർത്തിയാണ്.....അപ്പൊ ആഘോഷിക്കണ്ടേ ...??"
പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു ...ഞാൻ അന്തം വിട്ടു അങ്ങേരെ നോക്കി .....ഷഷ്ടിപൂർത്തി എന്ന് പറഞ്ഞാൽ 60 വയസല്ലേ .....അമ്പോ...!! " അപ്പോ അറുപതു വയസായോ .....?അമ്പമ്പോ..!! ഞാൻ പ്രതീക്ഷിച്ചില്ല ട്ടോ ....." ഞാൻ അത്ഭുതത്തോടെ പറഞ്ഞപ്പോൾ അമ്മുവും അങ്ങേരും

💬 Comments

View all comments