0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
കൈയിൽ പിടിച്ചു പറഞ്ഞു ....അത് കേട്ടപ്പോൾ പുള്ളി വെളുക്കെ ചിരിച്ചു... " ശെരി ന്നാ....കാല് ശ്രദ്ധിച്ചോളുണ്ടു ......പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും മറക്കരുത്...." എന്റെ പുറത്തു മെല്ലെ തട്ടിക്കൊണ്ട് അങ്ങേര് പറഞ്ഞു...ഞാൻ തലയാട്ടി മെല്ലെ കാലുകൾ വെച്ചു നടന്നു ...ഇപ്പോ കുറേശ്ശെ വേദന തുടങ്ങി. എന്നാലും ഒരുപാട് സന്തോഷം തോന്നുന്നുണ്ട് താനും ....ഇങ്ങോട്ട് വരുമ്പോൾ ഒരു പത്രമിടുന്ന പയ്യൻ അല്ലെങ്കിൽ അമ്മുവിൻറെ കാമുകൻ മാത്രമാണെങ്കിൽ ഇന്നു ഈ പടി കടന്നു പോകുന്നത് അവളുടെ പ്രിയപ്പെട്ട രണ്ടുപേർ കൂടി അംഗീകരിച്ച ഒരാളായിട്ടാണ്.....ദൈവത്തിനു നന്ദി..!! ഞാൻ പടിക്കപ്പുറം അരമതിലിൽ കേറി ഇരുന്നു വീണ്ടും ചിന്തകളുമായി ഗുസ്‌തിപ്പിടിച്ചു ......എല്ലാം നല്ല രീതിയിലാണ്‌ , പക്ഷെ അതേ സമയം എനിക്ക് മറ്റൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നത് എന്റെ ഭാവിയെ പറ്റിയാണ് .....ലക്‌ഷ്യം അമ്മു ആണെങ്കിലും എനിക്ക് നടന്നു തീർക്കാനുള്ള വഴിയെക്കുറിച്ചാണ് ടെൻഷൻ....അമ്മ പറയുന്നത് പോലെ B 'ed എടുത്ത്‌ ഒരു ടീച്ചർ ആവുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ് , കാരണം പഠിക്കാനുള്ള ചിലവ് , പിന്നെ ഒരു ജോലി ആവാനുള്ള കഷ്ടപ്പാട്........ഇനി അതല്ലെങ്കിൽ മറ്റെന്തു ജോലിയാണ് തിരഞ്ഞെടുക്കുക എന്നുള്ളത് .....ഡിഗ്രി അതും ഇംഗ്ലീഷ് ലിറ്ററേച്ചർ കഴിഞ്ഞു എന്ത് ജോലി കിട്ടാനാണ് ...?? Bcom ആയിരുന്നെങ്കിൽ എന്തെങ്കിലും ഓഫീസിൽ അക്കൗണ്ടന്റ് ആയിയെങ്കിലും നോക്കാമായിരുന്നില്ലേ ...ശ്ശേ , ഇതിപ്പോ ആകെ കോപ്പിലായല്ലോ ദൈവമേ ..!!! ചിന്തകൾ കാടുകേറി എന്നല്ലാതെ ഒരു കരക്ക്‌ അടുത്തില്ല......ആഹ് ...എന്തെങ്കിലുമാവട്ടെ ...... ഇനി ചിന്തിക്കുന്നത് ബുദ്ധിയല്ല... ഇന്നത്തെ വിശേഷങ്ങൾ ശബരിയോട് പറയാൻ ഒരുപാടായി.....ആ നാറിയെ ആണെങ്കിൽ കാണാനും ഇല്ലല്ലോ...അവളുടെ വീട്ടിൽ നിന്നും

💬 Comments

View all comments