0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
ബുദ്ധിമുട്ട് എന്നെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മാത്രമല്ല എന്റെ സ്വഭാവികമായ ഈ പതിഞ്ഞ സ്വഭാവത്തെ പോലും ഊർജ്ജസ്വലമാക്കാൻ തക്ക കഴിവ് അവൾക്കുണ്ട്...... ഉറക്കമുണർന്നപ്പോൾ കൺഫ്യൂഷൻ കുറഞ്ഞിരുന്നു ....അത് ആ സ്വപ്നത്തിന്റെ പവർ കൊണ്ടാണോ എന്നറിയില്ല....ഇപ്പൊ ആവശ്യം ഈ ഡിഗ്രി പറ്റാവുന്നത്ര നല്ല രീതിയിൽ കഴിയുക എന്നതാണ് ...അതിനു ശേഷമുള്ള കാര്യങ്ങൾ ഇപ്പൊ ചിന്തിച്ചു ലൈഫ് കൂടുതൽ കോംപ്ലിക്കേറ്റ് ചെയ്യണ്ടല്ലോ....
എണീറ്റ്‌ ചായ കുടിയും മേല് കഴുകലും കഴിഞ്ഞു ഞങ്ങൾ ആൽത്തറയിലേക്ക് ചെന്നു ...നേരത്തെ ആയതിനാൽ വേറാരും എത്തിയിട്ടുണ്ടാരുന്നില്ല...ഞങ്ങൾ അടുത്തടുത്തിരുന്നു..... " ടാ മനു .....അപ്പൊ ഇനി പറ , ന്തായി നിന്റെ പ്രശ്നം ഇപ്പൊ ...?? " അവൻ തന്നെ നിർത്തിയിടത്തു നിന്നും തുടങ്ങി... " പ്രശ്നം ......അങ്ങനെയൊന്നും ഇപ്പൊ തോന്നുന്നില്ല ....ഒരു കറക്റ്റ് റൂട്ട് വേണം ചെങ്ങായ് ,അത്രേള്ളു .! " ഞാനും മറുപടി കൊടുത്തു ... " ഓക്കേ ....ആദ്യം മുതൽ തുടങ്ങാം ....ഇപ്പൊ ലവ് ശെരിയായി , അവൾടെ അച്ഛനമ്മമാർ നിന്റെ ഭാഗത്താണ് , ഇത്രയും കാര്യങ്ങൾ അനുകൂലമാണ് .....ഇനി അനുകൂലമല്ലാത്തതു നിന്റെ അമ്മ , സാമ്പത്തികം , ജോലി , ഇതൊക്കെ ചേർന്ന ഭാവി ലേ ..?? " അവൻ അനലൈസ് ചെയ്യാൻ തുടങ്ങി .... " നമുക്ക് ഇപ്പൊ കോഴ്സ് വല്ല്യേ കൊഴപ്പമില്ലാണ്ട് കഴിയാനുള്ള പരിപാടി നോക്കാം.....എന്നിട്ട് മാർക്കിനനുസരിച്ചു വേണം ബാക്കി തീരുമാനിക്കാൻ .....അതായത് മാർക്ക്‌ നല്ല രീതിയിൽ ഉണ്ടെങ്കിൽ നീ അമ്മ കരുതുന്ന പോലെ B ed ചെയ്യണം , അത് കുറച്ചു കഷ്ടപ്പെട്ട് ചെയ്താലും പിന്നെ നിനക്ക് വെറുതെ

💬 Comments

View all comments