0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
ഇരിക്കേണ്ടി വരില്ല .....ലീവ് വാക്കൻസി ഒരുപാട് ഉണ്ടാവാറുണ്ടല്ലോ , നമുക്ക് അന്വേഷിച്ചു നോക്കണം ...അത്യാവശ്യം പൈസ കിട്ടും , പിന്നെ psc പഠിക്കണം അത് കിട്ടിയാൽ രക്ഷപ്പെട്ടില്ലേ ...?ആലോചിച്ചു നോക്ക്...." അവൻ ഇത് പറഞ്ഞു എന്റെ മറുപടിക്ക് കാത്തു.... " എടാ കോപ്പേ , B' ed പഠിക്കാൻ ഉള്ള ചിലവ് എന്ത് ചെയ്യും ....ഒരു വർഷം കോഴ്സിന് , ഫീസ്‌ , ഒരുപാട് വർക്ക് ചെയ്യാനുണ്ടാവും അതിനുള്ള പ്രോപ്പർട്ടി വാങ്ങാനുള്ള പൈസ , ബാക്കി വരുന്ന ചിലവുകൾ ഇതൊക്കെ എങ്ങനെ അമ്മക്ക് താങ്ങും ..അത് പറ ആദ്യം ......ചുമ്മാ ഒരു കോഴ്സ് എന്നൊക്കെ പറഞ്ഞു ചാടിയാൽ പരിപ്പിളകും ...." ഞാൻ കുറച്ചു ദേഷ്യത്തിലാണ് മറുപടി കൊടുത്തത് .. ' " നീ ഇതാണ് പറയാൻ പോകുന്നതെന്ന് എനിക്കറിയാർന്നു.......ഞാൻ പറയാം , അതിനു മുൻപ് ആദ്യം ഒരു ഉത്തരം വേണം .." അവൻ സീരിയസ് ആയി ചോദിച്ചു ..ഞാൻ തലയാട്ടി സമ്മതിച്ചു ... " നിനക്ക് ഈ പൈസ മാത്രമാണോ കോഴ്സിന് പോവണ്ടാന്ന് വെക്കാൻ കാരണം അതോ പോവാൻ ഇഷ്ടമില്ലാഞ്ഞിട്ടാണോ ...?? " അവൻ ചോദിച്ചപ്പോൾ ഞാൻ പെട്ടു ...നാറിക്ക് മനസ്സിലായോ ..!!
ഞാൻ മറുപടിയില്ലാതെ കുറച്ചു സമയം ആലോചിച്ചു ...കുറച്ചു സമയം ശല്യപ്പെടുത്താതെ ചിന്തിക്കാൻ വിട്ട് പിന്നെ വീണ്ടും അവൻ ചോദ്യം ആവർത്തിച്ചു ... " സത്യം പറഞ്ഞാൽ ....എനിക്ക് പോവാനും ഒരു ഇഷ്ടക്കുറവുണ്ട് ഡാ .....അത് പെണ്കുട്ടികൾക്കൊക്കെ പറ്റുന്ന പണിയാണ് , എന്നെകൊണ്ട്‌ അത് പ്രയാസമാണെന്ന് തോന്നും..." ഞാൻ അവനോടു പറഞ്ഞപ്പോ അവൻ ഇഷ്ടപ്പെടാത്ത

💬 Comments

View all comments