0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
മട്ടിൽ തലകുലുക്കി ... " അപ്പൊ ഉദയൻ മാഷൊക്കെ പെണ്ണാണോ ..?? എടാ മൈ ** അവരും അതുപോലെ പീജിയും, B ed, സെറ്റും നെറ്റും ഒക്കെ എടുത്ത്‌ തന്നല്ലെ ഇങ്ങനെ ആയതു ...അമ്മക്ക് വേണ്ടി അമ്മയെ കയ്യിലെടുക്കാൻ എന്തേലും ചെയ്യണമെങ്കിൽ ഇതാണ് ഏറ്റവും പ്രധാനപ്പെട്ട വഴി പൊന്നുമോനെ ...." അവൻ കാര്യം പറഞ്ഞു എന്റെ മുഖത്തേക്ക് നോക്കി ...ഞാൻ വീണ്ടും ആലോചനയിലേക് ഊളിയിട്ടു .... " ടാ , ഇനിയിപ്പോ കോഴ്സ് പഠിക്കാനുള്ള ഒരു കാര്യം നിന്റെ കയ്യിൽ തന്നെ ഉണ്ട് ...ഒന്നുകിൽ ഒരു 85 - 90 % മാർക്ക്‌ വാങ്ങി മെറിറ്റ് സീറ്റിൽ പഠിക്കുക , അല്ലെങ്കിൽ പിന്നെ നീ ഇപ്പൊ ksfe അടച്ചുകൊണ്ടിരിക്കുന്ന പൈസ കിട്ടുമല്ലോ അത് ഇതിനായിട്ട് ഉപയോഗിക്കണം ...പിന്നെ പറ്റുമെങ്കിൽ കുറച്ചു പൈസ വേറെയും മാറ്റിവെച്ചു തുടങ്ങിക്കോ ഈ മാസം മുതൽക്കേ ..." അവൻ ഇത് പറഞ്ഞു വീണ്ടും എന്നെ നോക്കി ഇരുന്നു ... " ഓഹ് .....ആ ചിട്ടി ഉണ്ടല്ലോ ല്ലേ .....അത് ഞാൻ ഓർത്തില്ല , അപ്പൊ നീയെന്നെ B ed ന് ഉന്തി തള്ളി വിടുവാണല്ലേ ..?? " ഞാൻ ചോദിച്ചു , അത് കേട്ട് അവൻ ചിരിച്ചു .... " നീ ഉറങ്ങുമ്പോൾ നിന്റെ പ്രശ്നങ്ങൾക്കെല്ലാം കൂടെയൊരു സൊല്യൂഷൻ ഞാൻ ആലോചിക്കുവാരുന്നു...കൂട്ടത്തിൽ നല്ലതെന്ന് തോന്നിയ ഒന്ന് ഇതാണ് ...പക്ഷെ പ്ലാൻ മുഴുവൻ പറഞ്ഞുതീർന്നിട്ടില്ല...." അവൻ അതും പറഞ്ഞു ഒന്ന് മൂരിനിവർന്നു ....ഓഹോ , അപ്പൊ ഇനീം ബാക്കിയുണ്ടോ കാര്യങ്ങൾ .... " എങ്കിൽ

💬 Comments

View all comments