0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
ചൂഴ്ന്നു നോക്കാൻ ഞാനും ഇഷ്ടപ്പെട്ടില്ല .... എനിക്ക് അധികം മറുപടി ഇല്ലാത്തതുകൊണ്ടാവണം അമ്മ ഉള്ളിൽ പോയി ..കുറച്ചുസമയം കൂടി ഇരുന്ന ശേഷം ഞാനും പോയി കിടന്നുറങ്ങി ...... പിറ്റേന്ന് ഒരു 10 മണി കഴിഞ്ഞപ്പോൾ ശബരിയുടെ ബൈക്ക് എടുത്ത്‌ ഞാൻ അമ്മുവിൻറെ വീട്ടിൽ പോയി ...ചെല്ലുമ്പോൾ അമ്മ മുറ്റത്ത്‌ മുളക് ഉണക്കാനിടുന്നുണ്ടായിരുന്നു ...ഞാൻ ബൈക്ക് നിർത്തി ഇറങ്ങിയപ്പോളാണ് നോക്കിയത് ... " ആഹ് , മോനായിരുന്നോ ......ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ കരുതി കറന്റ്‌ ബിൽ തരുന്നയാളാണെന്നു ...അതും ഇപ്പൊ വരനായീണു......" അമ്മ എന്നോട് ഇതും പറഞ്ഞു വീണ്ടും ചെയ്ത പണി തുടർന്നു .. " ഇത് വേഗം ഒണക്കാനിടട്ടേ ട്ടോ , ഒരു വെയിൽ കണ്ടപ്പോ വേഗം കൊണ്ടുവന്നിട്ടതാണ്, ആ പെണ്ണിന് ഇപ്പൊ ഇതിനൊന്നും നേരല്ല്യ ......." " ആയ്ക്കോട്ടേ .....അച്ഛനും അമ്മുവും എവട്യാ അമ്മേ ...?? " എനിക്ക് അമ്മുവിനെ കാണാൻ ധൃതിയായിരുന്നു , അവളെ മാത്രം ചോദിക്കുന്നത് മോശമായാലോ എന്ന് കരുതി അച്ചനേം കൂടെ ചോദിച്ചെന്നെ ഉള്ളൂ . ..... " അവർ പാടത്തേക്ക് പോയിട്ട് കൊറേ സമയായി , ഒന്ന് അങ്ങോട്ട്‌ പോയിനോക്കൂ ..." അമ്മ പാടഭാഗത്തേക് ചൂണ്ടി പറഞ്ഞു ...ഞാൻ തലയാട്ടി അവിടെ നിന്നും വേഗം നടന്നു ,അവരുടെ കാഴ്ച്ചയിൽ നിന്നും മറഞ്ഞപ്പോൾ ഓടി , കുളപ്പടവിൽ എത്തി വെറുതെ ഒന്ന് നോക്കിയപ്പോൾ അമ്മു അവിടെ തലയും താഴ്ത്തിയിരുപ്പുണ്ട്, ഞാൻ ഓടിവന്നതൊന്നും പെണ്ണ് അറിഞ്ഞിട്ടില്ല , വല്ല്യേ എന്തോ ചിന്തയിലാണ് ....ഞാൻ ഓട്ടം നിർത്തി രണ്ടു മിനിറ്റ് അവളെയും നോക്കിക്കൊണ്ടു

💬 Comments

View all comments