0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]

Author : SAMI Read All Parts 20423

അവനെ നോക്കി ഒന്ന് ചിരിച്ചു……….

"പേടി തന്നെ മനു... നമ്മളെ ഇങ്ങനെ കാണുമ്പോൾ ഉണ്ടാകുന്ന ചോദ്യങ്ങളെയാണ് എനിക്ക് പേടി. എന്തൊക്കെയാണെങ്കിലും നമ്മൾ അധ്യാപകരല്ലേ………

അവൾ പതുക്കെ അവന്റെ കൈവിരലുകളിൽ ഒന്ന് തൊട്ടു. ആ സ്പർശനം അവനിൽ ഒരു വലിയ ആത്മവിശ്വാസം നിറച്ചു.

"എങ്കിൽ വാ... നമുക്ക് അവിടേക്ക് നടക്കാം. അവിടെ നമ്മളെ ആരും കാണില്ല.
അതോടെ അവർ പതുക്കെ ആൾക്കൂട്ടത്തിൽ നിന്നും മാറി, ഇരുട്ടു പടർന്ന ആ ഇടവഴിയിലേക്ക് നടന്നു. ചുറ്റുമുള്ള ലോകത്തിന്റെ കണ്ണുകളിൽ നിന്നും ഒളിച്ച്, അവർക്ക് മാത്രമായുള്ള ആ ചെറിയ ലോകത്തേക്ക്.

നടത്തത്തിനിടയിൽ മനു ചോദിച്ചു, "വീട്ടിൽ എന്ത് പറഞ്ഞിട്ടാ ഇറങ്ങിയത്?"
സൂപ്പർമാർകെറ്റിൽ പോകാമെന്ന് പറഞ്ഞു. ഒരു ചിരിയോടെ മെഹർ പറഞ്ഞു…..

അവളുടെ വാക്കുകൾ കേട്ട് മനു അവളെ തന്നിലേക്ക് അല്പം കൂടെ ചേർത്തു നിർത്തി.
“മെഹർ…” അവൻ പതുക്കെ വിളിച്ചു.

“ഹ്മ്മ്…” അവൾ അവന്റെ നെഞ്ചോട് ചേർന്ന് തന്നെ മറുപടി നൽകി.
“ഇന്നലെ രാത്രി…” അവൻ വാക്കുകൾ തിരഞ്ഞു.
“നമ്മൾ ചെയ്തത്…

അവൾ തല ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.

“പറയണ്ട…” അവൾ പറഞ്ഞു.

“എനിക്ക് അറിയാം നീ എന്താണ് ചോദിക്കാൻ പോകുന്നത്…”
ഒരു നിമിഷം ഇരുവരും മിണ്ടാതെയിരുന്നു.

“മനു നമ്മൾകുറച്ചു സൂക്ഷിക്കണം…” അവൾ കുറച്ച് ഗൗരവത്തോടെ പറഞ്ഞു.
നമ്മളെ അറിയാവുന്നവർ ഒരുപാടുണ്ട്….. “കുട്ടികൾ ആരെങ്കിലും നമ്മളെ കണ്ടാൽ… ആകെ പ്രശ്നമാകും…”

“നമ്മൾ അധ്യാപകരാണ് മനു…”

മനു ഒരു നിമിഷം അവളുടെ കൈ പിടിച്ചു. “അറിയാം…”

“പക്ഷേ…”

അവൾ മുഖം ഉയർത്തി അവനെ നോക്കി
“ഒന്ന് നന്നായി സംസാരിക്കാൻ പോലും…” അവൻ അല്പം വിഷമത്തോടെ പറഞ്ഞു.

“അടുത്ത ആഴ്ച വരെ കാത്തിരിക്കണോ…?”
അവൾ ഒന്ന് ചിരിച്ചു…
“കാത്തിരിക്കണം…”
അവൾ പതുക്കെ പറഞ്ഞു.

“കാരണം… കാത്തിരിപ്പ് ഉണ്ടെങ്കിലേ ഇതിന് വില ഉണ്ടാവൂ…”
അവൻ അവളുടെ കൈ കൂടുതൽ മുറുക്കി പിടിച്ചു.

“എനിക്ക് കാത്തിരിക്കാനാകില്ലെന്ന് തോന്നുന്നു…”

“നീ ഇതുവരെ കാത്തിരുന്നില്ലേ…” മെഹർ പറഞ്ഞു

ആ വാക്കുകൾ കേട്ട് അവൻ ഒന്നും പറഞ്ഞില്ല.

പക്ഷേ അവന്റെ കണ്ണുകൾ അവളിൽ നിന്ന് മാറിയില്ല.
“ഇന്നലെ രാത്രി…” “ഞാൻ എന്നെ തന്നെ

💬 Comments

View all comments