0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]

Author : SAMI Read All Parts 68.1K

തന്നെ നഷ്ടപ്പെട്ടത് പോലെയാണ് ജീവിച്ചിരുന്നത്…”
“പക്ഷേ നീ വന്നതിനു ശേഷം… എനിക്ക് വീണ്ടും ജീവൻ വച്ചത് പോലെ…”

ആ വാക്കുകൾ കേൾക്കുമ്പോൾ, എന്റെ ഹൃദയം ശക്തമായി മിടിക്കുകയായിരുന്നു. അവൾക്ക് പറയാൻ ഉള്ളത് എല്ലാം കേൾക്കുവാൻ ഞാൻ നിശബ്ദനായി ഇരുന്നു.
“ഇത് സ്നേഹമാണോ… അല്ലയോ……………. എനിക്ക് അറിയില്ല…” അവൾ പതിയെ പറഞ്ഞു.

“പക്ഷേ…” ഒരു നിമിഷം അവൾ നിർത്തി.

“നിന്നെ വിട്ട് പോകാൻ… എനിക്ക് കഴിയില്ല മനു…”
ആ വാക്കുകൾക്ക് ശേഷം, ഫോണിന്റെ ഇരുവശത്തും നിശബ്ദത മാത്രം.

“മെഹർ…” ഞാൻ പതുക്കെ വിളിച്ചു.

“എനിക്ക് അറിയാം…………. “കാരണം…” ഞാൻ ഒരു ചെറിയ ചിരി ചിരിച്ചു.
“ഞാനും അതേ അവസ്ഥയിലാണ്……………….”

ആ വാക്കുകൾ കേട്ടപ്പോൾ, അവൾ ഒന്നും പറഞ്ഞില്ല.
പക്ഷേ… അവളുടെ ശ്വാസം മാത്രം കേൾക്കാമായിരുന്നു.

“മെഹർ… നീ പറഞ്ഞ ഓരോ വാക്കും കേൾക്കാൻ ഞാൻ എത്രകാലമായി കാത്തിരിക്കുകയാണെന്ന് അറിയാമോ…?”
“നിനക്കൊപ്പമിരിക്കുമ്പോൾ… എനിക്ക് ഞാൻ തന്നെ അല്ലാതാകുന്നത് പോലെ തോന്നുന്നു…”
“സാധാരണയായി ഞാൻ ആരോടും അറ്റാച്ച് ആവുന്ന ആളല്ല……………………….പക്ഷേ നീ…”
മനു അത് പറഞ്ഞു ഒരു നിമിഷം നിർത്തി
“എനിക്ക് നീ ആരൊക്കേയോ ആയി മാറി…”

“ഒരു ദിവസം നിന്നോട് സംസാരിക്കാതെ പോയാൽ… എന്തോ കുറവുള്ള പോലെ തോന്നും…”
“നീ വന്നതിനു ശേഷം എന്റെ ദിവസങ്ങൾക്ക് ഒരു മീനിങ് കിട്ടിയ പോലെ തോന്നി തുടങ്ങിയത്…………. മനു പറഞ്ഞു നിർത്തി…….

“നിന്നോട് സംസാരിക്കുമ്പോൾ………………ഞാൻ വീണ്ടും…….. പഴയ മെഹറായി മാറുന്ന പോലെ തോന്നും….…”

“ഒന്നും ചിന്തിക്കാതെ ചിരിക്കാനും… ഒന്നും മറയ്ക്കാതെ സംസാരിക്കാനും കഴിയുന്ന… എപ്പോളും സന്തോഷത്തോടെ ഇരിക്കുന്ന ആ പഴയ മെഹർ…….
“എനിക്ക്

💬 Comments

View all comments