0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]

Author : SAMI Read All Parts 56.9K

ആർദ്ര അല്പം അടുത്തേക്ക് വന്നു ബെഡിൽ അവളുടെ പക്കൽ ഇരുന്നു. “ലച്ചൂ… നോക്ക്… നിനക്ക് വല്ലാതെ ഹർട്ട് ആയെന്ന് ഞങ്ങൾക്കറിയാം…”
ഈ കാര്യം നിന്നോട് പറയണോ വേണ്ടേ എന്ന് തന്നെ ഞങ്ങൾ കുറെ ആലോചിച്ചു…….
പക്ഷേ ഇനിയും നീ മനു സാറിന്റെ പുറകെ നടന്ന് സമയം കളയണ്ട എന്നോർത്തിട്ടാണ് ഞങ്ങൾ ഇത് പറയാമെന്ന് തീരുമാനിച്ചത്…. ആർദ്ര പറഞ്ഞു
പക്ഷേ ഞാൻ അന്ന് അത് പറഞ്ഞപ്പോൾ കമ്മിറ്റഡ് അല്ലെന്നാണ് പറഞ്ഞത്……. അതേ ആളാണ്… സ്റ്റാഫ് റൂമിൽ………… അവൾ വാക്ക് പൂർണ്ണമാക്കാതെ നിർത്തി.
നമ്മൾക്ക് ഫുൾസ്റ്റോറി എന്താണെന്ന് അറിയില്ലലോ….. ഷി ഈസ് ആൾറെഡി മാരീഡ്…. സൊ ഇതങ്ങിനെ പുറത്തു പറയാവുന്ന റിലേഷൻ ആകില്ല………… എയ്ഞ്ചൽ പതുക്കെ പറഞ്ഞു:

അതേ……….. ലക്ഷ്മിപറഞ്ഞു
നീ ഒരു തീരുമാനം എടുക്കണം ലച്ചൂ…………. നിനക്ക് എന്താ ഈ മനു സാറിനോട് മാത്രം ഇത്രയും ഭ്രാന്ത് ? ആർദ്ര ചോദിച്ചു
അതേ…… ചൂസ് സം വൺ എൽസ്…… എയ്ഞ്ചൽ ആർദ്ര പറഞ്ഞതിനോട് യോജിച്ചുകൊണ്ട് പറഞ്ഞു
അതിന് മറുപടിയായി ലക്ഷ്മി അവരെയൊന്ന് രൂക്ഷമായി നോക്കി…..
എനിക്ക് വേറേ ആരോടും ഇതുപോലെ തോന്നിയിട്ടില്ല………………. അവൾ പതിയെ പറഞ്ഞു
അത് ഞങ്ങൾക്ക് അറിയാം,.... എന്നുവച്ച് അത്ര സീരിയസ് റിലേഷൻ ആക്കാൻ ഒന്നും അല്ലാലോ….. ജസ്റ്റ് ഫോർ യുവർ ഡിസൈർ……….
അത് ഇനി വേണമെങ്കിലും ആകാം………….. ആർദ്ര പറഞ്ഞു.
അത് കേട്ട് എയ്ഞ്ചൽ ഒന്ന് ചിരിച്ചു……
സീരിയസ് ആയാൽ എന്താ പ്രശ്നം ? മനു സാറിന് എന്താ ഒരു കുറവ്….. ലക്ഷ്മി പറഞ്ഞു
അവളുടെ ആ ചോദ്യം കേട്ട് അവർ രണ്ടും ഒന്ന്

💬 Comments

View all comments