0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]

Author : SAMI Read All Parts 56.9K

സ്തംഭിച്ചു………….
നിങ്ങൾ രണ്ടുപേരും നോക്കിയിട്ടില്ലേ സാറിനെ……………. ആഗ്രഹിച്ചിട്ടില്ലേ പലതും ?
അത് കേട്ട് അവർ രണ്ടും തല കുനിച്ചു……
നമ്മുടെ ക്ലാസ്സിൽ തന്നെ എത്രപേർ സാറിനെ രഹസ്യമായി പ്രേമിക്കുന്നുണ്ടാകും ….

സാർ ഒരു യെസ് പറഞ്ഞാൽ എന്തിനും തയ്യാറായി എത്ര പേര് ഉണ്ടാകും….
ലച്ചൂ…. അതൊക്കെ പണ്ട്….. നിനക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ആ ആഗ്രഹം വിട്ടതല്ലേ…….. എയ്ഞ്ചൽ പറഞ്ഞു….
അതറിയാം… എനിക്ക് അത്രയ്ക്ക് സീരിയസ് ഒന്നും ആകേണ്ട………… ഐ വാണ്ട് ഹിം വൺ ടൈം, ലക്ഷ്മി പറഞ്ഞു നിർത്തി…….
അതോടെ അവിടെ ഒരു മൂകത പടർന്നു..
ലക്ഷ്മി എന്താ ഉദ്ദേശിച്ചത്…… അവർ രണ്ടുപേരിലും ഒരു ആകാംക്ഷ ഉയർന്നു….. അത് അവരുടെ മുഖത്തും പ്രകടമായി………..
അതിനുള്ള ഉത്തരം ലക്ഷ്മി തന്നെ പറഞ്ഞു തുടങ്ങി,
അതേ…… അങ്ങനെയെങ്കിലും എനിക്ക് വേണം…..
എങ്ങിനെ ? ആർദ്രയാണ് അത് ചോദിച്ചത്..
അതിന് മറുപടിയായി അവൾ ചിരിച്ചു….
ലച്ചൂ….. അതൊക്കെ പ്രോബ്ലംസ് ആകും…. എയ്ഞ്ചൽ പറഞ്ഞു
എന്ത് പ്രോബ്ലം……… ഇതാണ് നല്ലത്………….. ഇതാണ് സേഫ്…………… ആർദ്ര ലക്ഷ്മിയെ സപ്പോർട് ചെയ്ത് പറഞ്ഞു.
ഓ നിന്റെ ലൈൻ അതല്ലേ…… എയ്ഞ്ചൽ അവളെ കളിയാക്കികൊണ്ട് പറഞ്ഞു
അതേ…….. ഇവൾക്ക് നല്ലത് അതാണ്,,,,,,,,, ആർദ്ര പറഞ്ഞു
ഹൗ ? എയ്ഞ്ചൽ ചോദിച്ചു അതിനു ഉത്തരത്തിനായി ലക്ഷ്മിയും അവളെ ശ്രദ്ധിച്ചു
വാട്ട് ഇഫ് ഹി ഈസ് എ പ്ലേ ബോയ്. ആർദ്ര പറഞ്ഞു
അങ്ങിനെ ആണെങ്കിൽ സർ ഇവളെ പോലെ ഒരാളെ ചുമ്മാ വിടുമോ ? എയ്ഞ്ചൽ പറഞ്ഞു
അങ്ങിനെ ഒരു കാര്യം ആർദ്ര

💬 Comments

View all comments