Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]
ആലോചിച്ചിട്ടുണ്ടായില്ല… പക്ഷേ ഒരു സംശയം അവളിൽ അപ്പോളും ഉണ്ടായിരുന്നു
നിനക്ക് ഇപ്പോളും തോന്നുന്നുണ്ടോ മനു സാർ ഒരു വിർജിൻ ആണെന്ന് ? ആർദ്ര അത് ചോദിച്ചു
മുൻപ് എപ്പോളോ ലക്ഷ്മി പറഞ്ഞതാണ് അത്, മനു സാറിനെ കണ്ടിട്ട് ഒരു വിർജിൻ ആണെന്ന് തോനുന്നു എന്ന്,,
ഇപ്പോൾ ഇല്ലാ……….. ലക്ഷ്മി പറഞ്ഞു
യെസ്,,... സ്റ്റാഫ് റൂമിൽ വച്ച് അങ്ങിനെയൊക്കെ കാണിക്കാമെങ്കിൽ ഒരു പ്രൈവറ്റ് സ്പേസിൽ അവർ അതിലും കൂടുതൽ കാണിച്ചിട്ടുണ്ടാകും……. ആർദ്ര പറഞ്ഞു
ഹേയ് ആർദ്ര…………… എയ്ഞ്ചൽ അവളെ വിലക്കി…… അത് ലക്ഷ്മിയെ വേദനിപ്പിക്കുമെന്ന് കരുതിയാണ് അവൾ അങ്ങിനെ പറഞ്ഞത്
മേ ബി ഹി തിങ്ക്സ് യു ആർ എ മൈനർ……………. എയ്ഞ്ചലിന്റെ വാക്കുകൾ ശ്രദ്ധിക്കാതെ ആർദ്ര പറഞ്ഞു.
അത് കേട്ട് ലക്ഷ്മി ആർദ്രയെ നോക്കി…….
അതേ അതൊരു കാര്യമാണ്…………. തനിക്ക് 18 തികഞ്ഞിട്ടുണ്ടോ എന്ന് മനു സാറിന് അറിയില്ലായിരിക്കാം…………
ലക്ഷ്മിയുടെ മുഖം ഒന്ന് തെളിഞ്ഞു……
എയ്ഞ്ചലിനും ആ പറഞ്ഞത് ശരിയാണെന്ന് തോന്നി………………
അവരുടെ മുൻപിൽ പുതിയ ഒരു വഴി തെളിഞ്ഞത് പോലെ…………..
അത് അറിഞ്ഞാൽ ചിലപ്പോൾ……………… ആർദ്ര ഒരു ചിരിയോടെ പറഞ്ഞു നിർത്തി
അത് കേട്ട് ലക്ഷ്മി നാണത്തോടെ ചിരിച്ചു…………
അവളുടെ നാണം നോക്കിയേ…………… എയ്ഞ്ചൽ പറഞ്ഞു
ലച്ചൂ…………. ഞാൻ ഇപ്പോളും പറയുന്നു അയാൾ ഒരു പ്ലേ ബോയ് ആണ്………… ഈ കാര്യം അറിഞ്ഞാൽ അയാൾ നിന്റെ പുറകേ വരും…………….
പിന്നെ നീ പറയുന്ന സ്ഥലത്ത്, വേണമെങ്കിൽ ഈ ബെഡിൽ……………………… ആർദ്ര പറഞ്ഞു നിർത്തി
മനു സാറിനെ പ്ലേ ബോയ് എന്ന് പറഞ്ഞത് അത്ര ഇഷ്ടമായില്ലെങ്കിലും ബാക്കി
💬 Comments
View all comments