0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 7 [SAMI]

Author : SAMI Read All Parts 381.7K

പിന്നെ നിന്റെ ഈ സംസാരം. പിന്നെ…”
മനു വാക്ക് നിർത്തി.

“പിന്നെ?” ലക്ഷ്മി പതുക്കെ ചോദിച്ചു.

“നിന്റെ ഈ ഡ്രസ്സ് . നീ എന്ത് ധരിച്ചാലും അത് നിനക്ക് ചേരുന്ന പോലെയാണ് .”

ലക്ഷ്മിയുടെ മുഖത്ത് നിറഞ്ഞൊരു സന്തോഷം തെളിഞ്ഞു.
അവൾ തല താഴ്ത്തി ചിരിച്ചു.

“സാർ ഡ്രസ്സ് എന്ന് പറഞ്ഞത് എന്താണെന്ന് എനിക്ക് മനസിലായി” അവൾ ചിരിയോടെ പറഞ്ഞു

മനസിലായല്ലോ,... ഇനി അതിലൊരു ചർച്ച വേണ്ട

അങ്ങിനെ പറഞ്ഞാലും സാർ അവിടേക്ക് തന്നെയാണ് പിന്നെയും നോക്കുന്നത്…..

തന്റെ കള്ളത്തരം പിടിച്ചതിന്റെ ജാള്യതയിൽ അവൻ ഒന്ന് ചിരിച്ചു,..

ഇതിന് മുൻപ് ഇങ്ങനെ കണ്ടിട്ടില്ല,... അതുകൊണ്ടാ….. മനു പറഞ്ഞു

ഇതിന് മുൻപ് സാർ ഇങ്ങനെ നോക്കിയിട്ടില്ല….

നിന്റെ സ്റ്റാറ്റസിലൊക്കെ ഇതിലും നന്നായി കാണാമായിരുന്നു….

അത് കേട്ട് ലക്ഷ്മി അവനെ നോക്കി.
ആ നോട്ടത്തിൽ വാശിയില്ലായിരുന്നു.
അവൾക്ക് ഏറെ നാളായി കേൾക്കണമെന്ന് തോന്നിയ വാക്കുകൾ കിട്ടിയ പെൺകുട്ടിയുടെ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“Sir… I miss that moment badly,” അവൾ പതുക്കെ പറഞ്ഞു.

ഏത് മൊമന്റ് ?

ഫിസിക്സ് ലാബിലെ……..

അതും പറഞ്ഞു അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.

“ലക്ഷ്മി…”

അവൾ തിരിഞ്ഞു നിന്നു.

“എന്നെ കാണിക്കാൻ ഇനിയും അതുപോലെ സ്റ്റാറ്റസ് ഇടണമെന്നില്ല.” അവൻ പതിയെ പറഞ്ഞു

ലക്ഷ്മി അല്പം ആശയക്കുഴപ്പത്തോടെ നോക്കി.

“അതെന്താ?”

മനു അവളുടെ ഡ്രസ്സിലേക്ക് ഒരു നിമിഷം നോക്കി.
പിന്നെ അവളുടെ കണ്ണുകളിലേക്കു നോക്കി.

“ഇതുപോലെ നേരിൽ കാണാനാണ് എനിക്ക് ഇഷ്ടം.”

ആ വാക്ക് കേട്ടപ്പോൾ ലക്ഷ്മി ഒരു നിമിഷം നിശ്ചലമായി.
സാർ തന്നോട്

💬 Comments

View all comments