0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 9 [SAMI]

Author : SAMI Read All Parts 341.8K

പിന്നെ ?

എന്നെ ഇഷ്ടമായില്ലെങ്കിലോ ?

ദേവ് പറഞ്ഞു

നിന്നെ പോലെ ഒരു സുന്ദരി പെണ്ണിനെ ഇഷ്ടമാകാതിരിക്കുമോ ?

സാർ എപ്പോളും ഇങ്ങനെ ചുമ്മാ പറയുന്നതാ….

അല്ലടാ…

ഹ്മ്മ്

അവൾ മൂളി

ദേവൂന് വിശക്കുന്നുണ്ടോ ?

ഹ്മ്മ്

ഇവിടെ ഒന്നും ഇല്ലാലോ

അത് കുഴപ്പമില്ല,.. അവൾ പറഞ്ഞു

ഞാൻ പുറത്തുനിന്നും ഓർഡർ ചെയ്യാം….

ദേവൂന് പെട്ടെന്ന് പോകേണ്ടല്ലോ….

ഹേയ് …..

അല്ലെങ്കിൽ ദേവൂന് ഇന്ന് പോകണോ ?

പോകാതെ ?

അവൾ ചിരിയോടെ ചോദിച്ചു

രാത്രി ഇവിടെ കിടക്കാം….

അയ്യോ….

'അമ്മ എങ്ങാനും വിളിച്ചാൽ…..

അത് പ്രശ്നമാകും

എന്നാൽ വേണ്ട….. ഞാൻ പറഞ്ഞുന്നെ ഉള്ളൂ….

മനു ഫോൺ എടുത്ത് അവർക്കുള്ള ഫുഡ് ഓർഡർ ചെയ്തു

അവർ സമാധാനമായി അത് കഴിച്ചു…

അവൾ യാത്ര പറഞ്ഞു ഇറങ്ങി

ദേവുവിന്റെ സ്വപ്നം നിറവേറിയ ആത്മവിശ്വാസത്തിൽ

രാത്രി വീട്ടിൽ എത്തിയശേഷം അവൾ മനുവിനെ വിളിച്ചു…

കുറച്ചുനേരം ആ സ്നേഹ സംഭാഷണം നീണ്ടു….

ആ സംസാരത്തിന് ശേഷം മനു പതിവ് പോലെ തന്റെ പ്രിയ കൂട്ടുകാരിയെ വിളിച്ചു - മെഹറിനെ

ബീപ്പ് ബീപ്പ് ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല

അവൾ ഉറങ്ങി കാണുമോ ?

വീണ്ടും വിളിച്ചു

ആ ബീപ്പ് ശബ്ദം മാത്രം

ദേവശ്രീയുമായി നടന്ന കാര്യങ്ങൾ മെഹറിനോട് പറയാതെ അവന് ഒട്ടും സമാധാനമില്ല

അവൾ പകർന്ന് നൽകിയ ആ സുഖം

അതിന്റെ ചൂട് ആറും മുൻപേ അവളോട് പറയാൻ അവൻ കൊതിച്ചു

പക്ഷേ ഫോൺ അതിന് സമ്മതിച്ചില്ല….

അവൻ നിരാശനായി റൂമിലേക്ക് വന്നു….

അപ്പോളാണ് അവൻ ആ കാര്യം ശ്രദ്ധിച്ചത്,.... ബെഡ്ഷീറ്റിൽ തളംകെട്ടി

💬 Comments

View all comments