0%

Chapter Title : മംഗള ലക്ഷദീപ് 4 [Arun]

Author : Arun Read All Parts 52.2K

തിരിച്ചു പോയി

അവൾ കണ്ണിൽ നിന്ന് മായുന്നത് വരെ ഞാൻ അവളെ നോക്കി

പതിയെ വണ്ടിയും എടുത്ത് റൂമിലേക്കു പോയി

റൂമിൽ എത്തിയ ശേഷം ബെഡിലേക് ഒറ്റ വീഴ്ച ആയിരുന്നു

ഉറക്കം വരുന്നുണ്ട്

പക്ഷെ ഉറങ്ങാൻ പറ്റുന്നില്ല

ഫാൻ കറങ്ങുന്നതും നോക്കി ഞാൻ കിടന്നു

പാറു ... അവൾ ഇല്ലായിരുന്നേൽ ചെലപ്പോ ഇവിടം ഇതിലും മോശമായേനെ

പെട്ടന്ന് മനസിലേക് ആരാധനയുടെ മുഖം വന്നു

എല്ലാ ഞാൻ എന്തിനാ ഇപ്പൊ ആ യക്ഷിയെ ഓർത്തത് .. അവളുടെ കണ്ണുകൾ എന്തോ ഇടക് ഇടക് ഓർമ വരുന്നു ..

തേങ്ങ ....

ഇനി നാളെ എന്താണാവോ അവൾ എന്നെകൊന്നു ചോര കുടിക്കാതെ ഇരുന്നാൽ മതി

പതിയെ അവളെയും ഓർത്തു ഉറക്കത്തിലേക്കു വീണു ....

- തുടരും -

💬 Comments

View all comments