Chapter Title : മംഗള ലക്ഷദീപ് 4 [Arun]
ഇവിടെ എത്തിയത് .. കൂടുതൽ അടവുകൾ ഒന്നും എന്റെ അടുത്തു എടുക്കണ്ട കേട്ടലോ..."
എനിക്ക് തല ആട്ടാൻ മാത്രമേ പറ്റിയുള്ളൂ
അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു
മനസ്സിൽ അവളുടെ അച്ഛനെ സ്മരിച്ചശേഷം അവളുടെ പിന്നാലെ ഞാൻ വീണ്ടും പോയി
ഞങ്ങളുടെ ടീമിന്റെ സെക്ഷൻ എത്തിയപ്പോ ടീമിലെ അംഗങ്ങളെ നോക്കി അവൾ പറഞ്ഞു
"Guys .. this is sidhrath.. he is the new joinee to our team .. he is from kerala ..
Prasanth please explain him his job responsibilities .. "
ഇതും പറഞ്ഞു എനിക്ക് നേരെ തിരിഞ്ഞു നോക്കി എന്നോട് പറഞ്ഞു
" സിദ്ധാർഥ് തനിക് രണ്ടു ദിവസത്തിനുള്ളിൽ mailid കിട്ടും, അതിനുശേഷം വർക് assign ചെയ്യാം , അതുവരെ പ്രശാന്ത് will teach you basics .."
ഇതും പറഞ്ഞു അവൾ അവളുടെ സീറ്റിലേക് പോയി ഇരുന്നു ..
അവളുടെ സീറ്റിന്റെ ഓപ്പോസിറ്റാണ് എന്റെ സീറ്റ് . പരസപരം തിരിഞ്ഞാണ് ഇവിടെ സീറ്റ് arrangement .
കൂട്ടത്തിൽ ഓരു 35-36 വയസ് തോന്നിക്കുന്ന ഒരാൾ വന്നു എന്നെ ബാക്കി ടീം അംഗങ്ങളുടെ അടുത്തേക് കൊണ്ടുപോയി
"ഹായ് സിദ്ധാർഥ് ഞാൻ പ്രശാന്ത് "
പിന്നെ പതിയെ ഓരോരുത്തരായി പരിചയപെട്ടു
നീരജ്, അവന്തിക , ഋഷി സിംഗ്, തൃപ്തി , അനുഷ്ക
ഓരോരുത്തരായി പേരുപറഞ്ഞു ..
കൂട്ടത്തിൽ അവന്തിക എന്നെ വല്ലാത്ത ഒരുനോട്ടം നോക്കിയിരിക്കുന്നു
ആ നോട്ടം ശെരിയല്ല .. ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് പതിയെ സീറ്റിലേക്
💬 Comments
View all comments