0%

Chapter Title : മംഗള ലക്ഷദീപ് 4 [Arun]

Author : Arun Read All Parts 36.1K

നീരജ് ആയിരുന്നു

ഞങ്ങളുടെ ടീമിലെ ഓരോരുത്തരും പതിയെ പോയിത്തുടങ്ങി

അവർ എല്ലാവരും മെട്രോ, ബൈക്ക് അങ്ങനെ ഒക്കെ ആയിട്ടാണ് പോകുന്നത് , അവര്ക് ഒപ്പം ഞാനും ഇറങ്ങി

അപ്പോളും യക്ഷി അവിടെ ഇരുന്നു എന്തോ കാര്യമായ പണിയിൽ ആയിരുന്നു, ഞാൻ അത് നോക്കി നിക്കുന്നത് കണ്ടപ്പോൾ നീരജ് എന്നോട് പറഞ്ഞു

" ബ്രോ യക്ഷി കാണുന്നതിന് മുൻപ് സ്ഥലം വിട്ടോ അല്ലേൽ അവൾ കടിക്കും .."

"എന്താ .."

"അവൾ പണി തരും .."

ഞാൻ അവൻ പറയുന്നത് കേട്ടുചിരിച്ചു , അവന്റെകൂടെ പഞ്ച് ഔട്ട് ചെയ്തു പുറത്തേക് ഇറങ്ങി

ടീമിലെ എല്ലാവരും താഴെ നികുന്നുണ്ട്

"സിദ്ധാർഥ് എങ്ങനെയാ വന്നത് .." ഞാൻ ഊഹിച്ചതുപോലെ അവനതികയുടെ ആയിരുന്നു ആ ചോദ്യം

"ഞാൻ ബൈക്കിലാണ് വന്നത് .."

"ബൈക്ക് നാട്ടിൽ നിന്ന് കൊണ്ടുവന്നോ "

"അല്ല , എന്റെ അച്ഛന്റെ ഒരു കൂട്ടുകാരന്റെ മകന്റെയാണ് .. അവൻ സ്ഥലത്തു ഇല്ലാത്ത കാരണം എനിക്ക് തന്നു "

" ആഹ്ഹ"

"എന്നാൽ ശെരി നാളെ കാണാം" ഞാൻ അവരോടെല്ലാം യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി

പോകുന്ന വഴി ആരാധനയെ പറ്റി ആയിരുന്നു ഞാൻ അലോച്ചോചിച്ചത്

ഇവൾ ആരോടും ചിരിക്കില്ലേ.. യക്ഷി.... അവളുടെ ആ പേര് ഓർത്തു ഞാൻ ചിരിച്ചു

നേരെ റൂമിൽ എത്തി ഫ്രഷ് ആയി സോഫയിൽ ഇരുന്നു ..

കൊണ്ടുവന്ന സാധങ്ങൾ ഒക്കെ അടക്കി ഒതുക്കി വെക്കണം ഇനിയും ചെയ്തില്ലേൽ ഇനി സമയം കിട്ടില്ല ..

ഞാൻ ഓരോ സാധങ്ങൾ ആയി അവിടെ അടക്കി ഒതുക്കിവെച്ചു

പെട്ടന്നാണ് ഫോൺ

💬 Comments

View all comments