Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]
പോയിട്ട് വരാം…അമ്മൂട്ടി ടാറ്റാ…"
"ടാത്താ…"
ആര്യൻ എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു.
വീട് തുറന്ന് അകത്തേക്ക് കയറിയ ആര്യൻ പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലായിരുന്നത് കൊണ്ട് താൻ കൊണ്ടുവന്ന പുസ്തകങ്ങളിൽ നിന്നും ഒരെണ്ണം എടുത്ത് ശാലിനി വിളിക്കുന്നത് വരെ വായിക്കാം എന്ന് കരുതി. മേശയിൽ നിന്നും ആദ്യം കണ്ട ഒരു പുസ്തകം എടുത്തുകൊണ്ട് കട്ടിലിലേക്ക് ചാരി കിടന്നു…
ഖുഷ്വന്ത് സിങ്ങിൻ്റെ "ദി കമ്പനി ഓഫ് വുമെൺ" എന്ന പുസ്തകത്തിൻ്റെ മലയാളം പതിപ്പ് ആയിരുന്നു അത്. അവൻ ഓരോ പേജും വളരെ ആകാംക്ഷയോടെയും ആവേശത്തോടെയും വായിച്ചു. ഒറ്റ ഇരിപ്പിന് തന്നെ ഏകദേശം അമ്പത് പേജുകളോളം അവൻ വായിച്ചു തീർത്തു. അവനിലെ കാമം എന്ന വികാരത്തെ അപ്പോഴേക്കും അത് അവൻ ഇതുവരെ അറിയാത്തതും അനുഭവിക്കാത്തതുമായ ലൈംഗികതയുടെ പല വഴികളിലൂടെയും സഞ്ചരിപ്പിച്ചു.
പെട്ടെന്നാണ് കതകിൽ തട്ടിക്കൊണ്ട് "ആര്യാ…" എന്ന ശാലിനിയുടെ വിളി അവൻ്റെ കാതുകളിൽ പതിഞ്ഞത്. അവൻ തൻ്റെ വാച്ചിലേക്ക് നോക്കിയപ്പോൾ പത്തേകാൽ ആയിരിക്കുന്നു സമയം. പുസ്തകം വായിച്ച് സമയം പോയത് അറിഞ്ഞില്ല എന്ന് ഓർത്തുകൊണ്ട് അവൻ പെട്ടെന്ന് തന്നെ വായിച്ചുകൊണ്ടിരുന്ന പേജിൻ്റെ അറ്റം മടക്കി ഒരു അടയാളം വെച്ചുകൊണ്ട് അത് മേശയിൽ വെച്ചിട്ട് തൻ്റെ ഉദ്ധരിച്ച് നിന്നിരുന്ന ലിംഗം ഷഡ്ഡിക്കുളിൽ ഒതുക്കി വച്ചുകൊണ്ട് കൈലി ഒന്നുകൂടി ഉരിഞ്ഞുടുത്ത ശേഷം വാതിൽ തുറക്കാനായി പോയി.
"ഹാ ചേച്ചി വന്നോ…" കതക് തുറന്നുകൊണ്ട് ആര്യൻ ചോദിച്ചു.
"എത്ര നേരമായി വിളിക്കുന്നു എന്തുവാരുന്നു അകത്ത് പരിപാടി?"
"ഏയ് എന്ത് പരിപാടി ഞാൻ പുസ്തകം വായിച്ചുകൊണ്ട് കിടക്കുവായിരുന്നു."
"പിന്നെന്താ നിൻ്റെ മുഖത്തൊരു കള്ള ലക്ഷണം."
"എന്ത്
💬 Comments
View all comments