0%

Chapter Title : മന്ദാരക്കനവ് 2 [Aegon Targaryen]

Author : Aegon Targaryen Read All Parts 15.1K

കള്ള ലക്ഷണം ഹഹ ചേച്ചിക്ക് വെറുതെ തോന്നുന്നതാ. പോകാം നമ്മൾക്ക്…."

"അത് ശരി അപ്പോ ഒന്ന് കേറി ഇരിക്കാൻ പോലും നീ പറയുന്നില്ലേ…അവിടെ വന്നപ്പോ എന്നെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നല്ലോ മോൻ."

"എൻ്റെ പൊന്നോ താമസിക്കണ്ടാ എന്ന് കരുതി പറഞ്ഞതാണ് പോകാമെന്ന് ഇനി അതിൽ പിടിച്ച് തൂങ്ങിക്കോ."

"എനിക്ക് ഒരു ധൃതിയും ഇല്ല മോനെ."

"എന്നാ വാ കേറിക്കോ…മാഡത്തിന് കുടിക്കാൻ എന്താ വേണ്ടത്?"

"തൽക്കാലം ഒന്നും വേണ്ട സാറേ."

"അയ്യോ അങ്ങനെ പറയരുത് ആദ്യമായിട്ട് ഇവിടെ വന്നതല്ലേ ഒരു ഗ്ലാസ്സ് വെള്ളം എങ്കിലും."

"ഹാ നിൻ്റെ ആഗ്രഹം അല്ലേ ഒരു ഗ്ലാസ്സ് വെള്ളം എടുത്തോ എങ്കിൽ."

"ഓക്കെ…" എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ്സിൽ വെള്ളം എടുത്ത് കൊണ്ട് തിരിഞ്ഞപ്പോഴേക്കും ശാലിനിയും അങ്ങോട്ടേക്ക് ചെന്നു.

"ഹാ…ഇന്നാ കുടിച്ചോ."

അത് വാങ്ങി കുടിച്ചുകൊണ്ട് അടുക്കളയൊക്കെ ഒന്ന് നല്ല പോലെ നോക്കിയതിനു ശേഷം ഗ്ലാസ്സ് തിരികെ ആര്യൻ്റെ കൈയിൽ കൊടുത്തു.

"മോളേ കൂടി കൊണ്ടുവരാരുന്നില്ലേ ചേച്ചി."

"ഓ അവളവിടെ ഇരുന്ന് ടിവി കാണുന്ന തിരക്കിലാണ്."

"അത് ശരി…നൈറ്റി അല്ലാതെ ചേച്ചിയെ ഇപ്പോഴോ മറ്റൊരു വേഷത്തിൽ കാണുന്നത്." അവൻ ചുരിദാർ ഇട്ടു നിൽക്കുന്ന ശാലിനിയെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു.

"അതിന് നീ വന്നതല്ലേ ഒള്ളൂ വെയിറ്റ് ചെയ്യടാ ചെക്കാ ഹഹഹ."

ആര്യനും അതിനൊന്നു ചിരിച്ചു.

"നീ പാചകം ഒക്കെ ചെയ്യുമോ?"

"അത്യാവശം ചെയ്യും…അമ്മ പഠിപ്പിച്ചു തന്ന ചില ഐറ്റംസ് ഒക്കെ അറിയാം."

"ആഹാ…അപ്പോ കളിയാക്കാനും വാചകം അടിക്കാനും മാത്രം അല്ല ഇങ്ങനെയുള്ള കാര്യങ്ങളും അറിയാം അല്ലേ?"

"ഓ ഇത്

💬 Comments

View all comments